Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജനിയുടെ എതിരാളിയായി സൗബിന്‍,കൂലി ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

Coolie Updates begin ntroducing soubin shahir as Dayal

കെ ആര്‍ അനൂപ്

, ബുധന്‍, 28 ഓഗസ്റ്റ് 2024 (18:54 IST)
രജനി കാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് കൂലി. ചിത്രത്തില്‍ സൗബിന്‍ ഷാഹിറും. നടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നു.ദയാല്‍ എന്നാണ് സൗബിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
 
 ക്യാരക്ടര്‍ ലുക്ക് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. സിഗരറ്റ് വലിച്ച്, വാച്ചും നോക്കി വേറിട്ട രൂപഭാവത്തിലാണ് നടനെ കാണാനാകുന്നത്.ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'കൂലി'യുടെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും, എഡിറ്റിംഗ് ഫിലോമിന്‍ രാജും നിര്‍വഹിക്കുന്നു.
തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടിലം! പുത്തന്‍ ലുക്കില്‍ മഡോണ സെബാസ്റ്റ്യന്‍