Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ദസറ'ഒ.ടി.ടി റിലീസിന്, നാലു ഭാഷകളില്‍ കാണാം

'ദസറ'ഒ.ടി.ടി റിലീസിന്, നാലു ഭാഷകളില്‍ കാണാം

കെ ആര്‍ അനൂപ്

, വ്യാഴം, 20 ഏപ്രില്‍ 2023 (11:05 IST)
തെലുങ്ക് നടന്‍ നാനിക്ക് മലയാളി പ്രേക്ഷകര്‍ക്കിടയിലും ആരാധകര്‍ ഏറെയാണ്. നടന്റെ ആക്ഷന്‍ എന്റര്‍ടൈനര്‍ 'ദസറ'ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.
 
നെറ്റ്ഫ്‌ലിക്‌സില്‍ ഏപ്രില്‍ 27 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളില്‍ ചിത്രം കാണാനാകും.
 
പ്രകാശ് രാജ്, സമുദ്രക്കനി, ദീക്ഷിത് ഷെട്ടി, മീര ജാസ്മിന്‍, റോഷന്‍ മാത്യു, രാജേന്ദ്ര പ്രസാദ്, സായ് കുമാര്‍, സറീന വഹാബ്, ഷംന കാസിം, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. നവീന്‍ നൂലി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ദസറ മാര്‍ച്ച് 30 ന് തിയേറ്ററുകളില്‍ എത്തി.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒമര്‍ ലുലു ബിഗ് ബോസിലേക്ക് എത്തിയത് ഏഷ്യാനെറ്റിനോട് അങ്ങോട്ട് ആവശ്യപ്പെട്ട് !