Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ 120 ഓളം സ്‌ക്രീനുകളിൽ 'ദസറ', മാർച്ച് 30 ന് റിലീസ്

കേരളത്തിൽ 120 ഓളം സ്‌ക്രീനുകളിൽ 'ദസറ', മാർച്ച് 30 ന് റിലീസ്

കെ ആര്‍ അനൂപ്

, ചൊവ്വ, 28 മാര്‍ച്ച് 2023 (17:23 IST)
'നാച്ചുറൽ സ്റ്റാർ' നാനിയുടെ 'ദസറ' മാർച്ച് 30 ന് പ്രദർശനത്തിന് എത്തും. ചിത്രം കേരളത്തിൽ 120 ഓളം സ്‌ക്രീനുകളിൽ എത്തുമെന്ന് റിപ്പോർട്ട്.
 
 ഷൈൻ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 
65 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
 
തെലങ്കാനയിലെ ഗോദാവരിക്കാനി അയൽപക്കത്ത് സ്ഥിതി ചെയ്യുന്ന വീർലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിത കഥയാണ് സിനിമ പറയുന്നത്.
 
നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്‌ലിക്‌സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. തീയേറ്ററുകളിൽ എത്തിയ ശേഷം ആണ് നെറ്റ്ഫ്‌ലിക്‌സ് എത്തുന്നത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ 'കാതല്‍' റിലീസ് മാറ്റിയോ ?