Webdunia - Bharat's app for daily news and videos

Install App

സംവിധായകനുമായി ഡേറ്റ് ചെയ്‌തോ? മലയാളി മോഡല്‍ ശ്രീലക്ഷ്മിയുടെ മറുപടി, സിനിമയിലേക്കുള്ള ക്ഷണം വൈറല്‍ ഫോട്ടോഷൂട്ടിന് ശേഷം

സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ നിര്‍മ്മിക്കുന്ന 'സാരി'എന്ന ചിത്രത്തിലാണ് ശ്രീലക്ഷ്മി നായികയായി എത്തുന്നത്.

കെ ആര്‍ അനൂപ്
ബുധന്‍, 20 മാര്‍ച്ച് 2024 (15:53 IST)
Aaradhya Devi
ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍  വര്‍മ്മയുടെ സിനിമയില്‍ നായികയാകാന്‍ മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിന് അവസരം ലഭിച്ചിരുന്നു. നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സിനിമയിലേക്കുള്ള സംവിധായകന്റെ വിളിക്ക് പിന്നില്‍.സിനിമാ ജീവിതം ആരംഭിച്ചതോടെ ആരാധ്യാ ദേവി എന്ന പേര് സ്വീകരിച്ചു നടി. ശ്രീലക്ഷ്മി എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജിലും പുതിയ പേര് ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ നടി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കിടാറുണ്ട്. അതിനിടെ നടി ഒരു ഫാന്‍ ചാറ്റ് നടത്തിയിരുന്നു. രാം ഗോപാല്‍ വര്‍മയുമായി ഡേറ്റ് ചെയ്‌തോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് താരം മറുപടിയും നല്‍കി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AaradhyaDevi (@iamaaradhyadevi)

 ഇതു കണ്ടാല്‍ അദ്ദേഹം ഇപ്പോള്‍ പൊട്ടിച്ചിരിക്കുമെന്നായിരുന്നു ശ്രീലക്ഷ്മിയുടെ പറഞ്ഞത്. പുതിയ ഫോട്ടോഷൂട്ടുകളെക്കുറിച്ചും ആരാധകര്‍ ചോദിക്കുന്നുണ്ട്. ഇപ്പോള്‍ ഷൂട്ടിംഗ് തിരക്കിലാണെന്നാണ് താരം അതിന് മറുപടി നല്‍കിയത്.
<

These are pics of Aaradhya Devi the girl from Kerala , who the team at Rgv Den discovered in a insta reel and signed her for their film SAAREE which is presently under production .. This is a photo shoot done by photographer Yeshwant #RGVsSAAREE https://t.co/3qyIv1arwE

— Ram Gopal Varma (@RGVzoomin) March 14, 2024 >
സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ നിര്‍മ്മിക്കുന്ന 'സാരി'എന്ന ചിത്രത്തിലാണ് ശ്രീലക്ഷ്മി നായികയായി എത്തുന്നത്. ഫോട്ടോഗ്രാഫര്‍ ആയിരുന്ന അഘോഷ് വൈഷ്ണവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ടുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സിനിമയിലേക്ക് നടിയെ ക്ഷണിച്ച വിവരം സംവിധായകന്‍ രാം ഗോപാല്‍ പങ്കുവെച്ചത്. സംവിധായകന്റെ ട്വീറ്റ് വാര്‍ത്തയായി മാറിയിരുന്നു. ആര്‍ജിവിയും ആര്‍വി ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aghosh D Prasad (@aghoshvyshnavam_avm)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AaradhyaDevi (@iamaaradhyadevi)

 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

അടുത്ത ലേഖനം
Show comments