Webdunia - Bharat's app for daily news and videos

Install App

39 വർഷങ്ങൾക്ക് ശേഷം ദേശാടനക്കിളികൾ വീണ്ടും കണ്ടുമുട്ടി, വൈറലായി ചിത്രങ്ങൾ

അഭിറാം മനോഹർ
ചൊവ്വ, 20 ഓഗസ്റ്റ് 2024 (12:58 IST)
Deshadanakkili
1986ല്‍ പുറത്തിറങ്ങിയ പത്മരാജന്‍ സിനിമയായ ദേശാടനക്കിളി കരയാറില്ല മലയാള സിനിമയിലെ ക്ലാസിക് സിനിമകളില്‍ ഒന്നാണ്. പത്മരാജന്‍ തന്നെ തിരക്കഥ എഴുതിയ സിനിമയില്‍ സാലിയായി ശാരിയും നിമ്മിയായി കാര്‍ത്തികയുമാണ് സിനിമയിലെത്തിയത്. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി നാല് പതിറ്റാണ്ടുകള്‍ക്കപ്പുറം സിനിമയിലെ നായികമാര്‍ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്.
 
ചിത്രത്തിന്റെ തിരക്കഥയുടെ കവര്‍ റിലീസിനായാണ് ശാരി എഠിയത്. തിരുവനന്തപുരത്ത് കാര്‍ത്തികയുടെ വീട്ടില്‍ വെച്ചായിരുന്നു താരങ്ങളുടെ കൂടികാഴ്ച. ദേശാടനക്കിളികള്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ആ കൂടികാഴ്ചയ്ക്ക് സാക്ഷിയായി പത്മരാജന്റെ ഭാര്യ രാധാലക്ഷ്മിയും ഉണ്ടായിരുന്നു. പത്മരാജന്റെ മകന്‍ അനന്ത പത്മനാഭനും ശാരിയ്ക്കും കാര്‍ത്തികയ്ക്കുമൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്തനാപുരത്ത് വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി, പീഡന ശ്രമം; യുവാവ് പിടിയിൽ

ക്യാപിറ്റൽ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തിൽ ഉണ്ടായിട്ടില്ല; സുരേഷ് കുറുപ്പിനെതിരെ ചിന്ത ജെറോം

'ഇന്ത്യയെക്കുറിച്ച് ഇതുപറയാൻ എനിക്ക് മടിയില്ല'; അമേരിക്കക്കാരിയുടെ വീഡിയോയിൽ കമന്റുകളുടെ പെരുമഴ

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു; തലയ്ക്ക് പരിക്ക്, സംഭവം കൂട് വൃത്തിയാക്കുന്നതിനിടെ

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments