Webdunia - Bharat's app for daily news and videos

Install App

24 വര്‍ഷങ്ങള്‍ക്കു ശേഷം ദേവദൂതന് റീ-റിലീസ്, ഫോര്‍ കെ മികവില്‍ ഉടന്‍ തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
തിങ്കള്‍, 17 ജൂണ്‍ 2024 (15:40 IST)
മോഹന്‍ലാല്‍, മുരളി, ജനാര്‍ദ്ദനന്‍, ജയപ്രദ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ദേവദൂതന്‍.2000 ഡിസംബര്‍ 27നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. റിലീസായി 24 വര്‍ഷങ്ങള്‍ പിന്നിടുന്ന ചിത്രം ഫോര്‍ കെ മികവില്‍ തിയേറ്ററുകളിലേക്ക്. റിലീസ് പ്രഖ്യാപിച്ചിട്ടില്ല.
ചിത്രത്തിന്റെ ഡിജിറ്റല്‍ കളര്‍ കറക്ഷന്‍ ജോലി പൂര്‍ത്തിയായതായി നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഉടന്‍തന്നെ റിലീസ് പ്രതീക്ഷിക്കാം.നിര്‍മാതാക്കളായ കോക്കേഴ്‌സ് മീഡിയാ എന്റര്‍ടെയിന്‍മെന്റ്‌സ് ദേവദൂതന്റെ പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്.
രഘുനാഥ് പലേരി സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്.കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ ആയിരുന്നു ചിത്രം നിര്‍മ്മിച്ചത്.
രണ്ടായിരത്തില്‍ പുറത്തിറങ്ങിയ സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ഇന്ന് ദേവദൂതന്‍ കാണാനും ആളുകള്‍ ഏറെയുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kokers Media Entertainments (@kokersmediaentertainments)

ഛായാഗ്രഹണം: സന്തോഷ് ഡി. തുണ്ടിയില്‍.ചിത്രസംയോജനം: എല്‍. ഭൂമിനാഥന്‍
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടില്‍ ജനിച്ച കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കി ദമ്പതികള്‍

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗിന്റെ സഹോദരന്‍ വിനോദ് സേവാഗിനെ പോലീസ് അറസ്റ്റ് ചെയ്തു

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്റെ വക്കീല്‍ വക്കാലത്ത് ഒഴിഞ്ഞു

വിപണിയിലെ തിരിച്ചടി: കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമെതിരെ ട്രംപ് പ്രഖ്യാപിച്ച തീരുവ നടപടി നീട്ടിവച്ചു

തൊഴില്‍ തര്‍ക്കം തീര്‍പ്പായി; സ്വിഗ്ഗി ജീവനക്കാരുടെ കൂലി വര്‍ദ്ധിപ്പിച്ചു

അടുത്ത ലേഖനം
Show comments