Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധനുഷ് സൂപ്പറാ..., ഹോളിവുഡ് ചിത്രത്തിന്റെ പ്രമോഷന്‍ വേണ്ടി നടന്‍ എത്തിയത് 'വേഷി'യും ഷര്‍ട്ടും ധരിച്ച് സിമ്പിളായി

Dhanush Veshti' and shirt The Gray Man

കെ ആര്‍ അനൂപ്

, വ്യാഴം, 21 ജൂലൈ 2022 (12:45 IST)
ധനുഷിന്റെ ഹോളിവുഡ് ചിത്രമായ 'ദ ഗ്രേ മാന്‍' ജൂലൈ 22ന് നെറ്റ്ഫ്‌ലിക്‌സില്‍ പ്രദര്‍ശനത്തിനെത്തും.ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയിലെത്തിയ ധനുഷിന്റെ പുതിയ ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. 'വേഷി'യും ഷര്‍ട്ടും ധരിച്ച് സിമ്പിളായി എത്തിയ താരത്തെ എല്ലാവരും ശ്രദ്ധിച്ചു.
 
മുംബൈയില്‍ നടന്ന 'ദ ഗ്രേ മാന്‍' പ്രീമിയറില്‍ ബോളിവുഡ് സംവിധായകന്‍ ആനന്ദ് എല്‍ റോയ്, നടന്‍ വിക്കി കൗശല്‍ എന്നിവരും പങ്കെടുത്തു.
 
സിനിമയുടെ സംവിധായകരായ റൂസോ സഹോദരങ്ങള്‍ (ആന്റണി റൂസോ, ജോസഫ് റൂസോ) എന്നിവരും ധനുഷിനൊപ്പം കൈകള്‍ കൂപ്പി ആളുകളെ സ്വീകരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ നിന്ന് മാത്രം 'കടുവ' എത്ര കോടി നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്