Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂടന്‍ നൃത്തവുമായി പ്രിയ വാരിയരും റംസാനും; വീഡിയോ വൈറല്‍

ചൂടന്‍ നൃത്തവുമായി പ്രിയ വാരിയരും റംസാനും; വീഡിയോ വൈറല്‍
, വ്യാഴം, 21 ജൂലൈ 2022 (09:55 IST)
Priya Varrier hot dance video: ത്രസിപ്പിക്കുന്ന ഹോട്ട് ഡാന്‍സ് വീഡിയോയുമായി നടി പ്രിയ വാരിയരും നടനും നര്‍ത്തകനുമായ റംസാന്‍ മുഹമ്മദും. സൂപ്പര്‍ഹിറ്റ് ചിത്രം 96 ലെ 'കാതലേ കാതലേ' എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും നൃത്ത പ്രകടനം. 
 
ബെഡ് റൂമിനുള്ളില്‍ കിടക്കയില്‍ ഇരുന്നുകൊണ്ടാണ് വേറിട്ട നൃത്താവിഷ്‌കാരം. ചൂടന്‍ നൃത്തമാണ് ഇരുവരും കൂടി അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priya Prakash Varrier (@priya.p.varrier)


ഒമര്‍ ലുലു സംവിധാനം ചെയ്ത 'അഡാറ് ലൗവ്' എന്ന ചിത്രത്തിലൂടെയാണ് പ്രിയ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിനു പുറമേ തെന്നിന്ത്യന്‍ ഭാഷകളിലും താരത്തിന് ആരാധകരുണ്ട്. 
 
മഴവില്‍ മനോരമയിലെ ഡി 4 ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് റംസാന്‍ മുഹമ്മദ് മലയാളികള്‍ക്ക് സുപരിചിതനായത്. മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തില്‍ റംസാന്‍ മുഹമ്മദ് അഭിനയിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

LIGER TRAILER (Malayalam) | 'ഞാനൊരു ഫൈറ്ററാണ്'; സംസാരിക്കാന്‍ ബുദ്ധിമുട്ട്, എതിരാളിയെ ഇടിച്ചിട്ട് വിജയ് ദേവരകൊണ്ട, ട്രെയിലര്‍