Webdunia - Bharat's app for daily news and videos

Install App

ധനുഷിന്റെ 'വാത്തി' 100 കോടി ക്ലബ്ബില്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 6 മാര്‍ച്ച് 2023 (09:03 IST)
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ധനുഷ് ചിത്രം 'വാത്തി' ഫെബ്രുവരി 17 ന് തിയേറ്ററുകളില്‍ എത്തി. തമിഴ് - തെലുങ്ക് ദ്വിഭാഷാ ചിത്രം തെലുങ്കില്‍ 'സര്‍' എന്ന പേരിലാണ് പുറത്തിറങ്ങിയത്.
 
  സംയുക്ത നായികയായും സമുദ്രക്കനി വില്ലനായും അഭിനയിച്ചു. സിനിമ 100 കോടി ക്ലബ്ബില്‍ എത്തിയ വിവരം നിര്‍മ്മാതാക്കള്‍ ട്വിറ്ററിലൂടെ അറിയിച്ചു.
 
 തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് 'വാത്തി', ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അനീതിക്കും അഴിമതിക്കുമെതിരെ പോരാടുന്ന ഒരു അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തിന്റെ പോരായ്മകളിലേക്കാണ് ചിത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഉടന്‍തന്നെ ഒ.ടി.ടി റിലീസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: അതിശക്തമായ മഴ വടക്കന്‍ ജില്ലകളില്‍, എട്ടിടത്ത് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്തെ മുന്നറിയിപ്പ് ഇങ്ങനെ

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

അടുത്ത ലേഖനം
Show comments