Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്‌ളാറ്റ് തട്ടിപ്പ് കേസ്: നടി ധന്യ മേരി വര്‍ഗീസിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടി

Dhanya Mary varghese

അഭിറാം മനോഹർ

, വെള്ളി, 29 നവം‌ബര്‍ 2024 (17:09 IST)
Dhanya Mary varghese
ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി. പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. പേരൂര്‍ക്കടയിലുള്ള 1.56 കോടി രൂപയുടെ സ്വത്താണ് ഇ ഡി കണ്ടുകെട്ടിയത്. കേസില്‍ 2016ല്‍ ധന്യയും ഭര്‍ത്താവും നടനുമായ ജോണും അറസ്റ്റിലായിരുന്നു.
 
ഫ്‌ളാറ്റുകള്‍ നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍ തുക തട്ടിയെടുത്തെന്ന പരാതിയില്‍ ധന്യയ്ക്കും സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് കമ്പനി ഡയറക്ടറും നടനുമായ ജോണ്‍ ജേക്കബ്, ജോണിന്റെ സഹോദരന്‍ സാമുവല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കമ്പനിയുടെ മാര്‍ക്കറ്റിംഗ് മേധാവിയായിരുന്നു ധന്യ. ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന പേരില്‍ വിദേശമലയാളികള്‍ ഉള്‍പ്പടെ നിരവധി പേരില്‍ നിന്നും പണം വാങ്ങിയ ശേഷം കാലാവധി കഴിഞ്ഞിട്ടും ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാത്തതാണ് കേസ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യം മകൾക്ക് വേണ്ടി, പിന്നെ എലിസബത്തിന് വേണ്ടി, ഇപ്പോൾ ജീവിക്കുന്നത് കോകിലയ്ക്ക് വേണ്ടി; എവിടെയെങ്കിലും ഒന്ന് ഉറച്ച് നിൽക്കാൻ സോഷ്യൽ മീഡിയ