Webdunia - Bharat's app for daily news and videos

Install App

മറ്റൊരു ‘തണ്ണീര്‍‌മത്തന്‍’ വരുന്നു; 'പ്രകാശൻ പറക്കട്ടെ' ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്
ചൊവ്വ, 19 ജനുവരി 2021 (11:54 IST)
അജു വർഗീസും ധ്യാൻ ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ദിലേഷ് പോത്തൻ, സൈജു കുറുപ്പ്, മാത്യു തോമസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്. കോഴിക്കോട് തിരുവമ്പാടിയിൽ ചിത്രീകരണം പുരോഗമിക്കുകയാണ്.  
 
തൻറെ സ്വപ്നത്തിലേക്ക് ചിറകടിച്ചു പറക്കാൻ ആഗ്രഹിക്കുന്ന ഒരു കുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്. ഫീൽ ഗുഡ് വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രം കൂടിയായിരിക്കും ഇത്. നടി നിഷ സാരംഗും ചിത്രത്തിൻറെ ഭാഗമാണ്. ഗുരുപ്രസാദ് ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവഹിക്കുന്നു. 
 
മനു മഞ്ജിത്ത് വരികൾക്ക് ഷാൻ റഹ്മാൻ സംഗീത സംവിധാനം ചെയ്യുന്നു. ഫണ്‍ടാസ്റ്റിക് സിനിമയുടെ ബാനറില്‍ അജു വർഗീസും വിശാഖ് സുബ്രഹ്മണ്യവും ടിനു തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദില്ലിയ്ക്ക് വനിതാ മുഖ്യമന്ത്രി തന്നെ? , രേഖ ഗുപ്തയുടെ പേര് ആർഎസ്എസ് നിർദേശിച്ചതായി റിപ്പോർട്ട്

സൈബർ സാമ്പത്തിക തട്ടിപ്പ്: തട്ടിപ്പ്കാരുടെ സ്ഥിതി നേരിട്ടു പരിശോധിക്കാൻ വെബ്സൈറ്റ്

16 കാരിക്കുനേരെ ലൈംഗികാതിക്രമം : 45 കാരന് 6 വർഷം കഠിന തടവ്

വായ്പ എടുത്തയാള്‍ മരിച്ചാല്‍ ജാമ്യക്കാര്‍ പണം അടയ്ക്കണമോ, ഇക്കാര്യങ്ങള്‍ അറിയണം

വിദ്യഭ്യാസ മേഖലയിൽ സമ്പൂർണമായ അഴിച്ചുപണി, ഓൾ പാസ് ഒഴിവാക്കാൽ ഹൈസ്കൂളിൽ മാത്രമല്ല, ഏഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും!

അടുത്ത ലേഖനം
Show comments