D 149: ദിലീപിന്റെ പുതിയ ചിത്രം,ലളിതമായ ചടങ്ങുകളോടെ പുജ

കെ ആര്‍ അനൂപ്
വ്യാഴം, 30 മാര്‍ച്ച് 2023 (11:59 IST)
നടനും സംവിധായകനുമായ വിനീത് കുമാറിനൊപ്പം ദിലീപ് കൈകോര്‍ക്കുന്നു. 'ഡി 149' എന്ന് താല്‍ക്കാലികമായി പേരിടുന്ന ചിത്രത്തിന്റെ പുജ നടന്നു.ലളിതമായ ചടങ്ങുകളോടെയാണ് പുജ നടന്നത്.എല്ലാവരുടെയും അനുഗ്രവും പ്രാര്‍ത്ഥനയും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവണമെന്ന് ദിലീപ് പറഞ്ഞു.
 
ദിലീപിന്റെ മുന്നില്‍ രണ്ട് ചിത്രങ്ങളാണ് റിലീസിന് ഉള്ളത്.'ബാന്ദ്ര', 'വോയ്സ് ഓഫ് സത്യനാഥന്‍'വൈകാതെ തന്നെ പ്രദര്‍ശനത്തിന് എത്തും. സൂപ്പര്‍ഹിറ്റ് കോമഡി എന്റര്‍ടെയ്നര്‍ ചിത്രമായ 'ടു കണ്‍ട്രീസിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ഡിയര്‍ ഫ്രണ്ട്' എന്ന ചിത്രമാണ് വിനീത് കുമാര്‍ ഒടുവിലായി സംവിധാനം ചെയ്തത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം, ചക്രവാതചുഴി; തകര്‍ത്തു പെയ്യാന്‍ തുലാവര്‍ഷം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത് ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍: രമേശ് ചെന്നിത്തല

കോട്ടുവായ ഇട്ടശേഷം വായ അടയ്ക്കാനായില്ല; രക്ഷയായി റെയിൽവെ മെഡിക്കൽ ഓഫീസർ

മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹത്തിനായുളള സ്വര്‍ണവും പണവുമായി കാമുകിക്കൊപ്പം ഒളിച്ചോടി പിതാവ്; സംഭവം എറണാകുളത്ത്

2018ലെ പ്രളയത്തിൽ വെള്ളം കയറാത്ത ഇടങ്ങളിൽ വെള്ളം കയറി

അടുത്ത ലേഖനം
Show comments