Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും പിന്നെ ദിലീപും; പത്മസരോവരത്തില്‍ വന്‍ ഓണാഘോഷം

കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും പിന്നെ ദിലീപും; പത്മസരോവരത്തില്‍ വന്‍ ഓണാഘോഷം
, ശനി, 21 ഓഗസ്റ്റ് 2021 (12:43 IST)
കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന സന്തോഷത്തിലാണ് ദിലീപ്. ഇത്തവണയും പത്മസരോവരത്തില്‍ തന്നെയാണ് ദിലീപിന്റെ ഓണാഘോഷം. ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, മക്കളായ മഹാലക്ഷ്മി, മീനാക്ഷി എന്നിവര്‍ക്കൊപ്പമാണ് ദിലീപ് ഓണം ആഘോഷിക്കുന്നത്. വിഭവസമൃദ്ധമായ ഓണസദ്യയാണ് വീട്ടില്‍ ഒരുക്കിയിരിക്കുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ ആണ് ദിലീപിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. ഏറെ പ്രതീക്ഷയിലാണ് താനെന്ന് ദിലീപ് പറയുന്നു. ഒരുപിടി നല്ല സിനിമകളാണ് ദിലീപിന്റേതായി റിലീസ് ചെയ്യാനിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്തവണ ഓണം ആഘോഷിക്കാന്‍ മഞ്ജു വാര്യര്‍ കേരളത്തിലില്ല