Webdunia - Bharat's app for daily news and videos

Install App

ആദിപുരുഷിലെ രാവണൻ മുഗളന്മാരെ പോലെ: വിമർശനവുമായി രാമായണത്തിലെ സീത

Webdunia
വ്യാഴം, 6 ഒക്‌ടോബര്‍ 2022 (19:37 IST)
പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷിൻ്റെ ടീസർ പുറത്തിറങ്ങിയതും വലിയ വിമർശനമാണ് ചിത്രം ഏറ്റുവാങ്ങുന്നത്. സിനിമയുടെ ടീസർ കാർട്ടൂണിനെ ഓർമിപ്പിക്കുന്നുവെന്ന് പലരും പറയുമ്പോൾ ടർക്കിഷ് ജാക്കറ്റും ഡ്രാഗണുമെല്ലാമടങ്ങുന്ന ചിത്രത്തിൻ്റെ രംഗങ്ങൾക്കെതിരെയും വിമർശനം ശക്തമാണ്. ഇപ്പോളിതാ വിവാദങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാമായണം സീരീയലിൽ സീതയായി ശ്രദ്ധ നേടിയ ദീപിക ചിഖലിയ.
 
സിനിമ നന്നാകണമെങ്കിൽ കഥാപാത്രങ്ങൾക്ക് പ്രേക്ഷകരെ ആകർഷിക്കാൻ സാധിക്കണം. ശ്രീലങ്കയിൽ നിന്നുള്ള കഥാപാത്രമാണെങ്കിൽ ഒരിക്കലൂം മുഗളന്മാരെപ്പോലെയാകരുത്. എന്നാൽ ഇതിലെ രാവണൻ മുഗളന്മാരെ പോലെയാണിരിക്കുന്നത്. ചെറിയ ടീസര്‍ വച്ച് സിനിമയെ വിലയിരുത്താനില്ല. സിനിമ വ്യത്യസ്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. ദീപിഖ പറഞ്ഞു.
 
അതേസമയം ടീസറിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ഓം റാവത്തും രംഗത്തെത്തിയിരുന്നു. വിമർശനങ്ങളിൽ താൻ നിരാശനാണെന്നും സിനിമ ചെറിയ സ്ക്രീനിനായി നിർമിച്ചതല്ല ബിഗ് സ്ക്രീനായി നിർമ്മിച്ചതാണെന്നും ഓം റാവത്ത് പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലിൽ

ചലാന്‍ ലഭിച്ചോ! എഐ ക്യാമറയില്‍ കുടുങ്ങിയവരില്‍ നിന്ന് ഈടാക്കാന്‍ പോകുന്നത് 500 കോടി രൂപ

ഈ സമയങ്ങളില്‍ ട്രെയിനില്‍ ടിക്കറ്റ് ചെക്ക് ചെയ്യാന്‍ പാടില്ല! യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയണം

ജിയോയ്ക്കും എയര്‍ടെല്ലിനും എട്ടിന്റെ പണി! ഒരു മാസത്തിനിടെ ബിഎസ്എന്‍എല്‍ നേടിയത് 8.5 ലക്ഷം പുതിയ വരിക്കാരെ

അടുത്ത ലേഖനം
Show comments