Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുൻകൂർ പ്രഖ്യാപനങ്ങളില്ല, സർപ്രൈസായി ലാൽ സിംഗ് ഛദ്ദ ഒടിടിയിൽ

Aamir khan
, വ്യാഴം, 6 ഒക്‌ടോബര്‍ 2022 (13:07 IST)
മുൻകൂർ പ്രഖ്യാപനങ്ങളില്ലാതെ ആമിർഖാൻ സിനിമ ലാൽ സിംഗ് ഛദ്ദ ഒടിടിയിൽ റിലീസ് ചെയ്തു. ഓഗസ്റ്റ് 11നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ആറ് മാസം കഴിഞ്ഞായിരിക്കും ചിത്രം ഒടിടി റിലീസ് ചെയ്യുക എന്നായിരുന്നു ആമിർഖാൻ നേരത്തെ അറിയിച്ചിരിക്കുന്നത്. എന്നാൽ ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടതോടെയാണ് നേരത്തെ തന്നെ ഒടിടി റിലീസ് ആയിരിക്കുന്നത്.
 
നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീം ചെയ്തു തുടങ്ങിയത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും ചിത്രത്തിൻ്റെ പ്രൊഡക്ഷനിൽ പങ്കാളിയായിരുന്നു. 1994ൽ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗംപ് എന്ന ചിത്രത്തിൻ്റെ റീമേയ്ക്കാണ് ചിത്രം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൂസിഫറിന് മോളിലോ ഗോഡ് ഫാദർ: ആദ്യദിനത്തിൽ ചിരഞ്ജീവി ചിത്രം നേടിയ കളക്ഷൻ