Jude Anthany Joseph | 'ഒരു ജൂഡ് ആന്റണി സംഭവം';2018 സിനിമയെ കുറിച്ച് പറയാന്‍ വാക്കുകള്‍ ഇല്ലെന്ന് സംവിധായകന്‍ ഡിജോ ജോസ് ആന്റണി

കെ ആര്‍ അനൂപ്
ചൊവ്വ, 9 മെയ് 2023 (09:10 IST)
കുറച്ചുനാളായി ആളുകള്‍ എത്താതെ ഉറങ്ങിക്കിടന്നിരുന്ന കേരളത്തിലെ തിയേറ്ററുകളില്‍ പലതും 2018 ന്റെ വരവോടെ ഉണര്‍ന്നു. പ്രവര്‍ത്തി ദിനങ്ങളില്‍ പോലും നിരവധി ഹൗസ് ഫുള്‍ ഷോകള്‍ ഉണ്ടാക്കാന്‍ ചിത്രത്തിനായി എന്നത് തന്നെയാണ് നേട്ടം. നല്ല സിനിമകള്‍ വരുമ്പോള്‍ ഒ.ടി.ടിയില്‍ എത്തും വരെ കാത്തുനില്‍ക്കാനുള്ള ക്ഷമ പ്രേക്ഷകര്‍ക്ക് ഉണ്ടാവില്ല. 2018 വിജയത്തില്‍ സന്തോഷത്തിലാണ് സിനിമാലോകം. സംവിധായകന്‍ ഡിജോ ജോസ് ആന്റണി പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി.
 
'എന്താ പറയാ... ഇന്ന് നമ്മുടെ കഥ തിരശ്ശീലയില്‍ കണ്ടു ... ഈ സിനിമയെ കുറിച്ച് പറയാന്‍ വാക്കുകള്‍ ഇല്ല. 
അത് കണ്ടറിയണം... തിയേറ്ററില്‍ തന്നെ കാണണം.2018 - ഒരു Jude Antony സംഭവം ',-ഡിജോ ജോസ് ആന്റണി കുറിച്ചു.
 
ജനഗണമന വിജയത്തിനുശേഷം സംവിധായകന്‍ ഡിജോ ജോസ് ആന്റണി പുതിയ ചിത്രം പ്രഖ്യാപിച്ചു. നിവിന്‍ പോളിയെ നായകനാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന സിനിമ ഒരുങ്ങുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments