Select Your Language

Notifications

webdunia
webdunia
webdunia
Friday, 25 April 2025
webdunia

ആദ്യ ആഴ്ചയില്‍ തന്നെ 18 കോടി, തിയേറ്ററുകളില്‍ ആളെ കൂട്ടി '2018'

Today release Friday release today releasing Malayalam movies movies in theatre upcoming Malayalam movies now showing Malayalam movies in theatre Jude Anthany Joseph

കെ ആര്‍ അനൂപ്

, തിങ്കള്‍, 8 മെയ് 2023 (14:51 IST)
2018 എന്ന സിനിമ കാണാന്‍ കേരളക്കര തിയേറ്ററുകളിലേക്ക് ഒഴുകി എത്തുകയാണ്. മൗത്ത് പബ്ലിസിറ്റിയിലൂടെ അറിഞ്ഞിട്ടവര്‍ അറിഞ്ഞെത്തുന്ന വരെ തൃപ്തിപ്പെടുത്താന്‍ സിനിമയ്ക്കായി. കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.
    
ആദ്യവാരത്തില്‍ തന്നെ 18 കോടിയില്‍ അധികം കളക്ഷന്‍ ആഗോളതലത്തില്‍ നിന്ന് 2018 സിനിമ സ്വന്തമാക്കി കഴിഞ്ഞു. കേരളത്തില്‍ നിന്ന് മാത്രം 10 കോടി കടന്നു കളക്ഷന്‍.
ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ അപര്‍ണ ബാലമുരളി,വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, ലാല്‍,തമിഴ് യുവതാരം കലയരശന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വി റാം, ശിവദ, ഗൗതമി നായര്‍ തുടങ്ങിയ വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2018 Boxoffice Collection: കളക്ഷനിൽ വമ്പൻ കുതിപ്പ്, ആദ്യ വാരാന്ത്യത്തിൽ 2018 നേടിയത്