Webdunia - Bharat's app for daily news and videos

Install App

ഇന്നത്തെ രാക്ഷസന്മാർ ഇങ്ങനെയാണ്: സെയ്ഫ് അലിഖാൻ്റെ രാവണനെതിരായ വിമർശനത്തിൽ ഓം റൗട്ട്

Webdunia
ഞായര്‍, 9 ഒക്‌ടോബര്‍ 2022 (11:18 IST)
പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷിൻ്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ ട്രോളുകളിൽ നിറഞ്ഞിരിക്കുകയാണ് ചിത്രം. ടീസറിനെതിരെയുള്ള വിമർശനങ്ങളിൽ ചിത്രത്തിലെ സെയ്ഫ് അലിഖാൻ്റെ ലുക്കിനെ പറ്റിയും വിമർശനങ്ങളുണ്ടായിരുന്നു. താടി നീട്ടി കണ്ണെഴുതി മുഗളന്മാരുടെ ലുക്കിലാണ് രാവണൻ എന്നാണ് പ്രധാന വിമർശനം. ഇതിന് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ ഓം റൗട്ട്.
 
തങ്ങൾ രാവണന് ഇക്കാലത്തെ രാക്ഷസമാരുടെ ലുക്കാണ് നൽകിയിരിക്കുന്നത് എന്നാണ് സംവിധായകൻ പറയുന്നത്. ഞങ്ങളുടെ രാവണൻ ഇക്കാലത്തെ രാക്ഷസനാണ്. അവൻ ക്രൂരനാണ്. ഇന്നത്തെ കാലത്തെ രാവണൻ എങ്ങനെയാണോ അതാണ് ഞങ്ങൾ കാണീക്കുന്നത്. ചിത്രത്തെ പറ്റി പറയുന്നതെല്ലാം കേൾക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. ജനുവരി 2023ൽ സിനിമ കാണുമ്പോൾ ഞാൻ നിങ്ങളെ നിരാശപ്പെടുത്തില്ല. ഓം റൗട്ട് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

രണ്ടു വിദ്യാർത്ഥികൾ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തമിഴ്, തെലുങ്ക് നടൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

അടുത്ത ലേഖനം
Show comments