Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ പുതിയ സിനിമ ജിയോ ബേബിയുടെ ഒപ്പം തന്നെ, ഉറപ്പിച്ച് സംവിധായകന്‍, പുതിയ വിവരങ്ങള്‍

മമ്മൂട്ടിയുടെ പുതിയ സിനിമ ജിയോ ബേബിയുടെ ഒപ്പം തന്നെ, ഉറപ്പിച്ച് സംവിധായകന്‍, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

, വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (14:45 IST)
മെഗാസ്റ്റാറിന്റെ അടുത്ത സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് എങ്ങും. മമ്മൂട്ടിയുടെ പുതിയ സിനിമ താന്‍ സംവിധാനം ചെയ്യുമെന്ന് ജിയോ ബേബി അറിയിച്ചു.മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടി ആകും ഇതൊന്നും അദ്ദേഹം വെളിപ്പെടുത്തി.
 
ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ നടന്നുവരികയാണെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു. എഴുത്തും മറ്റ് ചര്‍ച്ചകളും ഇപ്പോള്‍ നടക്കുന്നു. ചിത്രത്തില്‍ ജ്യോതിക നായികയായി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു അതിനെക്കുറിച്ച് സംവിധായകന്‍ പറഞ്ഞത് ഇങ്ങനെ.കാസ്റ്റിംഗ് ഇപ്പോള്‍ നടക്കുന്നു.അഭിനേതാക്കളെ ഇതുവരെ അന്തിമമാക്കിയിട്ടില്ല. അത് നടന്നുകൊണ്ടിരിക്കുകയാണെന്ന് സംവിധായകന്‍ പറഞ്ഞു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകളുടെ പിറന്നാള്‍, കുടുംബത്തോടൊപ്പം സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ച് അല്ലു അര്‍ജുന്‍, വീഡിയോ കാണാം