Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമീപകാല ഒ.ടി.ടി.റിലീസുകളിലെ ഏറ്റവും വലിയ വിജയമായി 'ഈശോ':നാദിര്‍ഷ

സമീപകാല ഒ.ടി.ടി.റിലീസുകളിലെ ഏറ്റവും വലിയ വിജയമായി 'ഈശോ':നാദിര്‍ഷ

കെ ആര്‍ അനൂപ്

, വ്യാഴം, 6 ഒക്‌ടോബര്‍ 2022 (16:23 IST)
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ ഇക്കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.സമീപകാല ഒ.ടി.ടി.റിലീസുകളിലെ ഏറ്റവും വലിയ വിജയമായി 'ഈശോ'യെ മാറ്റിയതില്‍ സിനിമ കണ്ടവരോട് സംവിധായകന്‍ നന്ദി പറഞ്ഞു.
 
'ഒരുപാട് ഒരുപാട് നന്ദി കൂടെ നിന്നതിനും,കുടുംബ സദസ്സുകള്‍ ഏറ്റെടുത്തതിനുംഈശോ കണ്ട് നല്ല അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. അനുകൂലിച്ചും, പ്രതികൂലിച്ചും പ്രതികരിച്ച സിനിമയെ സ്‌നേഹിക്കുന്ന നിരുപകര്‍ക്കും, പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്ന മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി..സ്‌നേഹം! നിങ്ങളുടെ പിന്തുണയും, പ്രോത്സാഹനവുമാണ് ഞങ്ങളെപ്പോലുള്ള ചെറിയ കലാകാരന്മാരുടെ ഊര്‍ജ്ജം..Thank you all..സമീപകാല ഒ.ടി.ടി.റിലീസുകളിലെ ഏറ്റവും വലിയ വിജയമായി 'ഈശോ'യെ മാറ്റിയതില്‍..'- നാദിര്‍ഷ കുറിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിറന്നാളിന് ഇനി ദിവസങ്ങള്‍ മാത്രം, ഹാപ്പിയാണെന്ന് മീനാക്ഷി