Webdunia - Bharat's app for daily news and videos

Install App

പുഷ്പ തീരുന്നില്ല, മൂന്നാം ഭാഗവും വരുന്നു: 3 വർഷം കൂടി തരണമെന്ന് അല്ലു അർജുനോട് ആവശ്യപ്പെട്ട് സുകുമാർ

അഭിറാം മനോഹർ
ചൊവ്വ, 3 ഡിസം‌ബര്‍ 2024 (19:39 IST)
ഇറങ്ങാനിരിക്കുന്ന സിനിമകളില്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന പുഷ്പ 2 എന്ന ചിത്രം. ആദ്യഭാഗമായ പുഷ്പ ഇന്ത്യയാകെ വലിയ വിജയമായ സിനിമയാണ്. രണ്ടാം ഭാഗമായ പുഷ്പ ബോകോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് ഉറപ്പാണ്. എന്നാലിതാ സിനിമയ്ക്ക് മൂന്നം ഭാഗമുണ്ടാകുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകനായ സുകുമാര്‍.
 
 ഹൈദരാബാദില്‍ സിനിമയുടെ പ്രീ റിലീസിന് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. പുഷ്പ 2 എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പുഷ്പ 2വിനായി നിങ്ങളുടെ ഹീറോയെ ഇതിനകം തന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അദ്ദേഹം എനിക്കൊരു 3 വര്‍ഷം കൂടി തന്നാല്‍ പുഷ്പ 3 കൂടി സംഭവിക്കും എന്നാണ് സുകുമാര്‍ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ

കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു,നാളെ ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടില്ല

വിസ തട്ടിപ്പ് കേസിൽ 14 ലക്ഷം തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ

ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി മാനദണ്ഡങ്ങള്‍ പാലിച്ചില്ല; തൃപ്പൂണിത്തുറ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്

അടുത്ത ലേഖനം
Show comments