Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌കേര്‍ട്ട് ഊരിപ്പോകുമോ എന്ന പേടി, കൈകൊണ്ട് വലിച്ചുകയറ്റി താരം; ഹോട്ട് ഔട്ട്ഫിറ്റില്‍ ദിശ പട്ടാനി (വീഡിയോ)

വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് ആരാധകര്‍ രേഖപ്പെടുത്തിയിരിക്കുന്നത്

Disha Patani hot in top and skirt സ്‌കേര്‍ട്ട് ഊരിപ്പോകുമോ എന്ന പേടി
, തിങ്കള്‍, 25 ജൂലൈ 2022 (14:44 IST)
ബോളിവുഡില്‍ ഏറെ ആരാധകരുള്ള യുവതാരമാണ് ദിശ പട്ടാനി. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ദിശ തന്റെ ഹോട്ട് ചിത്രങ്ങളും വീഡിയോയും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 
 
'എക് വില്ലന്‍ 2' എന്ന ചിത്രമാണ് ദിശയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ജൂലൈ 29 നാണ് ചിത്രത്തിന്റെ റിലീസ്. 'എക് വില്ലന്‍ 2' സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മുംബൈയില്‍ താരം എത്തിയത് അതീവ ചൂടന്‍ വേഷത്തിലാണ്. ജോണ്‍ എബ്രഹാമും പ്രചാരണ പരിപാടിയില്‍ പങ്കെടുത്തിരുന്നു. 
 
നിയോണ്‍ ഗ്രീന്‍ ടോപ്പും വളരെ മോഡേണ്‍ ആയ ഒരു സ്‌കേര്‍ട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. സ്‌കേര്‍ട്ട് ഭയങ്കര ലൂസായിരുന്നു. ഊരിപ്പോകുമോ എന്ന് പേടിച്ച് ഇടയ്ക്കിടെ സ്‌കേര്‍ട്ട് മുകളിലേക്ക് വലിച്ചു കയറ്റുന്ന ദിശ പട്ടാനിയെയാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് ആരാധകര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Voompla (@voompla)


ഹിന്ദിയിലാണ് സജീവമെങ്കിലും ഈ ഉത്തര്‍ പ്രദേശുകാരി തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത് തെലുങ്കിലാണ്. 2015ല്‍ പുറത്തിറങ്ങിയ ലോഫറാണ് ആദ്യ ചിത്രം. 2016ല്‍ പുറത്തിറങ്ങിയ ധോണിയുടെ ബയോപിക്കില്‍ പ്രിയങ്ക ഛാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ദിശയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പ്രണയവും യുദ്ധവും';സീതാ രാമം ട്രെയിലര്‍ പുറത്തുവിട്ട് ദുല്‍ഖര്‍ സല്‍മാന്‍