Diya Krishna: 'എന്നെ പറ്റിച്ചവർ ജയിൽ നിന്ന് ഇറങ്ങി ജീവിതം ആസ്വദിക്കുന്നു': ദിയ കൃഷ്ണ

നിഹാരിക കെ.എസ്
ഞായര്‍, 14 സെപ്‌റ്റംബര്‍ 2025 (14:32 IST)
ദിയ കൃഷ്ണയും കുടുംബവും എപ്പോഴും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ സുഹൃത്തിന്റെ ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ ദിയ ഓൺലൈൻ മീഡിയയോട് സംസാരിക്കവെ മകനെ കുറിച്ചും സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകളുമെല്ലാം പങ്കുവെച്ചു.
 
ഓ ബൈ ഓസിക്കായി പുതിയൊരു ബിൽഡിങ് ദിയ അടുത്തിടെ എടുത്തിരുന്നു. അവിടെ അറ്റകുറ്റപ്പണികൾ പുരോ​ഗമിക്കുകയാണ്. പുതിയ സ്റ്റോർ തുടങ്ങുന്നതേയുള്ളു.‍ അതിന്റെ വർക്കുകൾ നടക്കുകയാണ്. കുറവങ്കോണത്താണ് പുതിയ ഷോപ്പ്. വർക്ക് ​കഴിഞ്ഞാൽ ഒക്ടോബർ ആദ്യം ഉദ്ഘാടനം ഉണ്ടാകും. 
 
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസൊന്നും സേൾവായിട്ടില്ല. അവർ (പ്രതികളായ ജീവനക്കാരികൾ) ജയിലിൽ നിന്ന് ഇറങ്ങി ജീവിതം ആസ്വദിച്ച് നടക്കുന്നുണ്ട്. എന്റെ പൈസ അവർ തിരിച്ച് തരുമോയെന്ന് എനിക്ക് അറിയില്ലെന്നും ദിയ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments