Webdunia - Bharat's app for daily news and videos

Install App

Diya Krishna: നിറവയറിൽ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി ദിയ കൃഷണ; വീഡിയോ വൈറൽ

ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് മാത്യൂസ് ഫോട്ടോഗ്രഫിയാണ്.

നിഹാരിക കെ.എസ്
ഞായര്‍, 29 ജൂണ്‍ 2025 (10:12 IST)
നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ പങ്കുവച്ച മെറ്റേണിറ്റി ഫോട്ടോഷൂട്ട് വീഡിയോ ശ്രദ്ധ നേടുന്നു. ഭർത്താവ് അശ്വിനൊപ്പമാണ് ദിയ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരിക്കുന്നത്. നിറവയറുമായി ഫോട്ടോഷൂട്ടിൽ എത്തിയ ദിയയുടെയും ഭർത്താവിന്റെയും ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് മാത്യൂസ് ഫോട്ടോഗ്രഫിയാണ്. 
  
പ്ര​ഗ്നൻസിയുടെ ഒമ്പതാം മാസത്തിലൂടെയാണ് ഇപ്പോൾ ദിയ കടന്നുപോകുന്നത്. പ്ര​ഗ്നൻസിയുടെ ഏറ്റവും നിർണായക മാസത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഒന്ന് വിശ്രമിക്കാനുള്ള സമയം പോലും ദിയയ്ക്ക് കിട്ടാറില്ല. ബിസിനസ് കാര്യങ്ങൾ ഇപ്പോൾ ദിയ തന്നെയാണ് നോക്കുന്നത്. അടുത്ത ആഴ്ചയാണ് ഡോക്ടർ ഡെലിവറി പറഞ്ഞിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Diya Krishna (@_diyakrishna_)

സാമ്പത്തിക തട്ടിപ്പും കേസും പുലിവാലുമെല്ലാമായശേഷം കൂടുതൽ സുരക്ഷിതമായും കൃത്യമായും ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതിനായി പുതിയ ഒരു ഇടത്തേക്ക് ഷോപ്പ് മാറ്റാനുള്ള ശ്രമത്തിലാണ് ദിയ. ഇതിനിടെയാണ് ഫോട്ടോഷൂട്ട് നടത്തിയത്. മേക്കപ്പും കോസ്റ്റ്യൂമും എല്ലാമായി ഒരു പ്രൊഫഷണൽ ഫോട്ടോഷൂട്ട് തന്നെയായിരുന്നു ഇവർ പ്ലാൻ ചെയ്തിരുന്നത്. പക്ഷെ ആ മൂന്ന് ക്രിമിനൽസ് കാരണം അവരുടെ പുറകെ ഓടി നടന്ന് വേറൊന്നിനും ‍തങ്ങൾക്ക് സമയം കിട്ടിയില്ലെന്നും ഫുൾ പ്രശ്നങ്ങളായിരുന്നുവെന്നും ദിയ പറയുന്നുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Diya Krishna (@_diyakrishna_)

'കാഷ്യൽ വെയറിൽ ബെല്ലി കാണിച്ചിട്ടുള്ള ഫോട്ടോഷൂട്ടിനാണ് ഞങ്ങൾ പോകുന്നത്. സ്റ്റുഡിയോയിൽ പോയിട്ടാണ് ചെയ്യുന്നത്. ഞാൻ തന്നെ സ്വന്തമായാണ് മേക്കപ്പ് ചെയ്തത്. ഒന്ന്, രണ്ട് സെലിബ്രിറ്റീസിനെ കണ്ട് കോപ്പിയടിച്ച ലുക്കാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് ഞാൻ പരീക്ഷിക്കാൻ പോകുന്നത്. അവരൊക്കെ കാഷ്യൽ വെയറിൽ നല്ല ചരക്ക് ലുക്കായിരുന്നു. ഞാൻ ചക്കപ്പഴത്തിൽ ഈച്ചയിരിക്കുന്ന ലുക്കാവാനാണ് സാധ്യത. ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയാണ് പ്ലാൻ ചെയ്തിരിക്കുന്നത്', ദിയ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan Health Condition: 'അച്ഛന്‍ തിരിച്ചുവരും, തീര്‍ച്ച'; വി.എസ് ആശുപത്രിയില്‍ തുടരുന്നു

മലപ്പുറത്ത് ഒരു വയസുകാരന്‍ മരിച്ചത് ചികിത്സ കിട്ടാതെ, കുത്തിവയ്പ്പും നൽകിയില്ല; മാതാപിതാക്കള്‍ക്കെതിരെ കേസ്

Mullaperiyar Dam: ജലനിരപ്പ് 136 അടി; മുല്ലപ്പെരിയാര്‍ തുറക്കുന്നു (Live Updates)

Rain Alert: ശക്തമായ മഴ; കേരളത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Zumba Dance: ജിമ്മിലെ വര്‍ക്കൗട്ടിനെക്കാള്‍ ആസ്വാദ്യകരം, ലഭിക്കും മെന്റല്‍ ഹാപ്പിനെസ്; 'സൂംബ' താളത്തിനു ചുവടുവയ്ക്കാം

അടുത്ത ലേഖനം
Show comments