Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താ സിമ്പിള്‍ ലുക്ക് ഇഷ്ടമല്ലേ ? പുത്തന്‍ ചിത്രങ്ങളുമായി നടി നൂറിന്‍

Don't you like the simple look Actress Noorin Shereef
with new pictures

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ഓഗസ്റ്റ് 2024 (08:09 IST)
മലയാള സിനിമയില്‍ പതിയെ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടിയാണ് നൂറിന്‍. സോഷ്യല്‍ മീഡിയയുടെ ലോകത്ത് സജീവമായ നടി നിരവധി ഫോട്ടോഷോട്ടുകളുടെ ഭാഗമാകാറുണ്ട്.
 
നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് നടിയുടെ ഭര്‍ത്താവ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും നൂറിന്‍ പങ്കുവെക്കാറുണ്ട്.
സിമ്പിള്‍ ലുക്കിലാണ് നടിയെ കാണാനായത്.
 
കൊല്ലം സ്വദേശിയാണ് നൂറിന്‍. 2017ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ നായികയായി.സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനിയും കാണാത്തവര്‍ക്ക് ഒരു അവസരം കൂടി,ആട്ടം വീണ്ടും തിയേറ്ററുകളിലേക്ക്