"ശരവണഭവൻ മുതലാളിയെ നാശത്തിലേക്ക് തള്ളിവിട്ട കൊലപാതകം, ജീവജ്യോതിയുടെ പോരാട്ടം", ജ്ഞാനവേലിൻ്റെ പുതിയ ചിത്രം ദോശ കിങ് ഒരുങ്ങുന്നു

Webdunia
ചൊവ്വ, 26 ജൂലൈ 2022 (20:31 IST)
ജയ് ഭീം സംവിധായകൻ ടികെ ജ്ഞാവവേലിൻ്റെ പുതിയ ചിത്രം ഒരുങ്ങുന്നു. മുംബൈയിലാണ് പുതിയ ചിത്രത്തിൻ്റെ പ്രഖ്യാപനമുണ്ടായത്. ശരവണ ഭവൻ ഹോട്ടൽ ശൃംഖലയുടെ മുതലാളിയായ ടി രാജഗോപാലിനെതിരെ ജീവജ്യോതി ശാന്തകുമാർ എന്ന സ്ത്രീ നടത്തിയ നിയമപോരാട്ടത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്.
 
ശരവണഭവൻ ഹോട്ടൽ ശൃംഖലയുടെ ഉടമസ്ഥനായ ടി രാജഗോപാൽ തൻ്റെ മൂന്നാം ഭാര്യയായി തൻ്റെ ജീവനക്കാരൻ്റെ മകളെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു. എന്നാൽ ജീവജ്യോതി അതിന് മുൻപ് തന്നെ ശാന്തകുമാർ എന്നയാളെ വിവാഹം ചെയ്തിരുന്നു. ജീവജ്യോതിയെ സ്വന്തമാക്കാൻ ടി രാജഗോപാൽ ഇയാളെ കൊലചെയ്തതും ഭർത്താവിനെ കൊന്നയാളിനെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരാൻ ടി രാജഗോപാലിനെതിരെ ജീവജ്യോതി നടത്തിയ നിയമപോരാട്ടവുമാണ് ചിത്രത്തിന് വിഷയമാകുന്നത്. ശരവണ ഭവൻ എന്ന ഹോട്ടൽ ശൃംഖലയുടെ ഉടമയുടെ പതനത്തിന് കാരണമായത് ഈ കേസ് ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ഒരിക്കലും കേരളത്തിലേക്ക് വരില്ല; മൂന്നാറിലെ തന്റെ ദുരനുഭവം പങ്കുവെച്ച് മുംബൈ യുവതി

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

അടുത്ത ലേഖനം
Show comments