Webdunia - Bharat's app for daily news and videos

Install App

ഇത് ലക്കല്ല, ദുല്‍ഖറിന്റെ വിളയാട്ടം, 3 ദിവസത്തില്‍ മുടക്ക് മുതല്‍ തിരികെ പിടിച്ച് ലക്കി ഭാസ്‌കര്‍

അഭിറാം മനോഹർ
ഞായര്‍, 3 നവം‌ബര്‍ 2024 (11:06 IST)
കിംഗ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം നീണ്ട 14 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ സിനിമയായ ലക്കി ഭാസ്‌കര്‍ തിയേറ്ററുകളിലെത്തിയത്. മലയാള സിനിമയല്ലാതിരുന്നിട്ട് കൂടി ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് കേരളത്തില്‍ നിന്നും ലഭിച്ചത്. തെലുങ്കിലും തമിഴ് ബോക്‌സോഫീസിലും മികച്ച പ്രതികരണം ലഭിച്ചതോടെ മുന്‍വിധികളെ മാറ്റിമറിച്ച സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്.
 
ഒക്ടോബര്‍ 31ന് ദീപാവലി റിലീസായെത്തിയ സിനിമ തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി,മലയാളം ഭാഷകളിലാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത രണ്ട് ദിവസത്തിനുള്ളില്‍ സിനിമ 26.2 കോടിയോളം രൂപയാണ് കളക്ട് ചെയ്തത്. ആദ്യ ദിനത്തില്‍ 12.70 കോടിയായിരുന്നു സിനിമയുടെ കളക്ഷന്‍. കേരളത്തില്‍ 2.5 കോടിയാണ് ആദ്യ ദിനത്തില്‍ ദുല്‍ഖര്‍ സിനിമ കളക്റ്റ് ചെയ്തത്. ഇന്നലെയും ഇന്നും അവധി ദിനമായതിനാല്‍ ഈ ദിനങ്ങളില്‍ കളക്ഷനില്‍ കുതിപ്പുണ്ടാകുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ ഇന്നത്തോടെ സിനിമ മുതല്‍മുടക്ക് തിരിച്ചുപിടിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

V.D.Satheesan: നിലമ്പൂരില്‍ തോറ്റാല്‍ സതീശന്‍ തെറിക്കും; കരുനീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച് ചെന്നിത്തല, ഒപ്പം സുധാകരനും

Kerala Weather: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

V.D.Satheesan: സതീശന്‍ 'രാജാവ്' കളിക്കുന്നു, ആരെയും വിലയില്ല; യുഡിഎഫില്‍ പോര് രൂക്ഷം, സുധാകരനും ചെന്നിത്തലയ്ക്കും അതൃപ്തി

62.28 ശതമാനം വിജയം,ഒന്നാം വർഷ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മലപ്പുറം ജില്ലയെ സംശയത്തിൻ്റെ മുനയിൽ നിർത്തി, അറേബ്യൻ നാട്ടിലെ മുഴുവൻ സുഗന്ധം കൊണ്ട് വന്ന് പൂശിയാലും പാപക്കറ മാറില്ല, മുഖ്യമന്ത്രിക്കെതിരെ കെ സി വേണുഗോപാൽ

അടുത്ത ലേഖനം
Show comments