അല്ലുവിനൊപ്പം ഇത്തവണ ചുവട് വെയ്ക്കുന്നത് സാമന്തയല്ല, പുഷ്പ 2വിൽ പകരക്കാരിയായി ശ്രീലീല

അഭിറാം മനോഹർ
ഞായര്‍, 3 നവം‌ബര്‍ 2024 (10:47 IST)
Samantha- Sreeleela
ഇന്ത്യന്‍ സിനിമ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ 2. സുകുമാര്‍ സംവിധാനം ചെയ്ത സിനിമയുടെ ആദ്യ ഭാഗത്തിന് മികച്ച പ്രതികരണമാണ് ഇന്ത്യയില്‍ എല്ലായിടത്തും ലഭിച്ചത്. അതിനാല്‍ തന്നെ പുഷ്പ 2വിന്റെ അപ്‌ഡേറ്റുകള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ സിനിമയെ പറ്റി പുതിയൊരു അപ്‌ഡേറ്റ് കൂടി വന്നിരിക്കുകയാണ്.
 
 പുഷ്പ ഒന്നാം ഭാഗത്തില്‍ അല്ലുവിനൊപ്പം സാമന്ത ചെയ്ത ഐറ്റം നമ്പര്‍ ഊ ആണ്ടവാ മാമ വലിയ ശ്രദ്ധ നേടിയിരുന്നു. രണ്ടാം ഭാഗത്തിലും ഇതുപോലെ ഒരു ഐറ്റം നമ്പര്‍ സിനിമയിലുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. തെലുങ്കില്‍ ശ്രദ്ധേയയായ ശ്രീലീലയാകും അല്ലുവിനൊപ്പം ഐറ്റം നമ്പറിലുണ്ടാവുക എന്നതാണ് പുതിയ റിപ്പോര്‍ട്ട്. നേരത്തെ ഗുണ്ടൂര്‍ കാരം എന്ന സിനിമയിലെ കുര്‍ച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ നായികയാണ് ശ്രീലീല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

അടുത്ത ലേഖനം
Show comments