ട്രെയിലര്‍ കിടിലന്‍, ‘ദൃശ്യം 2’ റിലീസ് ഫെബ്രുവരി 19ന് !

കെ ആര്‍ അനൂപ്
ശനി, 6 ഫെബ്രുവരി 2021 (16:57 IST)
ജോർജുകുട്ടിയുടെയും കുടുംബത്തിൻറെയും രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 റിലീസ് ഡേറ്റ് പുറത്ത് വന്നു. ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കും. ചിത്രത്തിന്‍റെ കിടിലന്‍ ട്രെയിലറും പുറത്തുവിട്ടിട്ടുണ്ട്.
 
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചത് ആരാധകർ ഞെട്ടലോടെയാണ് നോക്കിക്കണ്ടത്. മലയാളത്തിൽ നിന്ന് ഓൺലൈനിൽ റിലീസിനെത്തുന്ന വൻ താരനിര ഉള്ള ചിത്രം കൂടിയാണിത്. മീന, സിദ്ദിഖ്, ആശ ശരത്ത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
 
ജോർജ്ജ് കുട്ടിയുടെയും കുടുംബത്തിൻറെയും കഥ പറഞ്ഞുനിര്‍ത്തിയ ഇടത്തുനിന്ന് തുടങ്ങും എന്നാണ് അറിയാൻ കഴിയുന്നത്. ദൃശ്യം 2 എങ്ങനെയായിരിക്കും എന്നത് ക്ഷമയോടെ കാത്തിരുന്നു കാണാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; ആര്‍ട്ടെമിസ് 2 യാത്രതിരിച്ചു

ധാരണയിലെത്തിയില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് എത്തിക്കും: ഭീഷണിയുമായി ട്രംപ്

സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

എഫ്.സി.ആർ.എ കൊണ്ടുവന്നത് ഇന്ദിര ഗാന്ധി; അറിയുമോ ചരിത്രം

Iran - USA : രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, അമേരിക്കൻ സൈന്യം ഇറാൻ വിടും, യുദ്ധം തീരുമെന്ന സൂചന നൽകി ട്രംപ്

അടുത്ത ലേഖനം
Show comments