Webdunia - Bharat's app for daily news and videos

Install App

ഒന്നാമത് ദൃശ്യം 2 തന്നെ, തൊട്ടുപിറകില്‍ മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' !

കെ ആര്‍ അനൂപ്
ചൊവ്വ, 11 ജനുവരി 2022 (15:21 IST)
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ടെലിവിഷന്‍ പ്രീമിയറായി റിലീസ് ചെയ്ത ചിത്രമാണ് ദൃശ്യം 2 ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 2021ലെ ടി ആര്‍ പി റേറ്റിങ്ങില്‍ ആദ്യപത്തില്‍ ഒന്നാം സ്ഥാനത്ത് ദൃശ്യം 2 തന്നെയാണ്. തൊട്ടുപിറകെ മമ്മൂട്ടിയുടെ ദി പ്രീസ്റ്റും ഉണ്ട്.മെയ് 21നാണ് ഏഷ്യാനെറ്റില്‍ ദൃശ്യം 2 സംപ്രേക്ഷണം ചെയ്തത്. 
സിനിമ സീരിയല്‍ ഷൂട്ടിംഗുകള്‍ എല്ലാം നിര്‍ത്തി വെച്ച സമയത്തായിരുന്നു രണ്ടു ചിത്രങ്ങളും പ്രീമിയറായി റിലീസ് ചെയ്തത്.ഏഷ്യാനെറ്റിലൂടെ ജൂണ്‍ നാലിനായിരുന്നു ദി പ്രീസ്റ്റ് സംപ്രേക്ഷണം ചെയ്തത്.പ്രൈം ടൈമില്‍ സിനിമകള്‍ സംപ്രേക്ഷണം ചെയ്തും സമയക്രമങ്ങളില്‍ മാറ്റം വരുത്തിയുമാണ് ചാനലുകള്‍ ആ പ്രതിസന്ധി കാലത്തെ മറികടന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി: ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥികൾ ദോഷം തീരാനുള്ള കർമ്മത്തിന് സൂക്ഷിച്ചു, പോലീസിന് മുന്നിൽ കീഴടങ്ങി കമിതാക്കൾ, കൊലപാതകമെന്ന് സംശയം

ട്രെയിൻ വൈകിയോ?, എ സിക്ക് തണുപ്പില്ലെ, പരാതി പെട്ടോളു, റീഫണ്ട് ലഭിക്കും, പുതിയ പരിഷ്കാരവുമായി റെയിൽവേ

സാരിയുടെ നിറം മങ്ങി:ഉപഭോക്തൃ കോടതി 36500 രൂപ പിഴയിട്ടു

Kerala Weather Live Updates June 29: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദ്ദം, കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും

അടുത്ത ലേഖനം
Show comments