Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധ്യാനത്തിന് അല്ല, ഇത്തവണ ജോർജുകുട്ടിയും കുടുംബവും പോയത് ഫോൺ വാങ്ങാൻ !

മോഹൻലാൽ

കെ ആര്‍ അനൂപ്

, ബുധന്‍, 21 ഒക്‌ടോബര്‍ 2020 (19:45 IST)
ജോർജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും രണ്ടാം വരവ് സോഷ്യൽമീഡിയ ആഘോഷമാക്കുകയാണ്. ആദ്യഭാഗം പോലെതന്നെ ദൃശ്യം രണ്ടാം ഭാഗവും അടിപൊളി ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ ഒരു ഫോൺ ഷോറൂമിൽ നിന്നുള്ള ജോർജുകുട്ടിയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് വൈറലാകുന്നത്. 
 
ഇത്തവണ ഫോൺ വാങ്ങാൻ കടയിൽ എത്തിയതിനാൽ ആരാധകരുടെ ഭാഗത്തുനിന്ന് രസകരമായ കമൻറുകളാണ് വരുന്നത്. നാലുപേരും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങൾ നടി മീനയും പങ്കുവെച്ചിട്ടുണ്ട്. അതേസമയം സിനിമയുടെ ഷൂട്ടിംഗ് ഉടൻ തന്നെ പൂർത്തിയാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്റ്റൈലിഷായി പ്രഭാസ്, 'രാധേ ശ്യാം' പുതിയ പോസ്റ്റർ എത്തി!