Webdunia - Bharat's app for daily news and videos

Install App

അവര്‍ ചിരിക്കുന്നത് ഹൃദയത്തില്‍ നിന്നാണ്, ഒപ്പം അഭിനയിക്കാനുള്ള നടിയുടെ പേര് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2023 (19:06 IST)
മുന്‍കാല നായികമാരില്‍ കജോളിനൊപ്പം അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുള്ളതായി ദുല്‍ഖര്‍ സല്‍മാന്‍, കജോള്‍ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന രീതി തനിക്ക് വളരെ ഇഷ്ടമാണെന്നും കജോള്‍ ചിരിക്കുന്നത് ഹൃദയത്തില്‍ നിന്നാണെന്ന് തോന്നിയിട്ടുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. നെറ്റ്ഫ്‌ലിക്‌സില്‍ പുറത്തിറങ്ങാനുള്ള തന്റെ പുതിയ വെബ് സീരീസായ ഗണ്‍സ് ആന്റ് ഗുലാബ്‌സിന്റെ പ്രമോഷനായി നല്‍കിയ അഭിമുഖത്തില്‍ ഇ ടൈംസിനോട് സംസാരിക്കുകയായിരുന്നു താരം.
 
കജോളിനൊപ്പം അഭിനയിക്കാന്‍ എനിക്ക് വളരെ ആഗ്രഹമുണ്ട്. കജോള്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നരീതി മനോഹരമാണ്. എല്ലാ ഇമോഷനുകളും മികച്ച രീതിയില്‍ കജോള്‍ കൈകാര്യം ചെയ്യും. പുള്ളിക്കാരി ചിരിക്കുന്നത് ഹൃദയത്തില്‍ നിന്നാണെന്ന് തോന്നിയിട്ടുണ്ട്. അവരുടെ കഥാപാത്രങ്ങള്‍ കരയുന്നത് ഒറിജിനല്‍ ആണെന്ന് തോന്നും. അത്രയും അഭിനയത്തില്‍ ആത്മാര്‍ഥത നല്‍കുന്ന താരമാണ് കജോള്‍ ദുല്‍ഖര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ayatollah ali khamenei: കൈയ്യിൽ റൈഫിളുമായി അലി ഖമൈനി, ഇസ്രായേൽ അധികകാലം നിലനിൽക്കില്ലെന്ന് പ്രഖ്യാപനം

ഇത്തവണത്തെ കാലവര്‍ഷത്തില്‍ മഴ കുറവ്; കുറഞ്ഞത് 13 ശതമാനം മഴ

Israel Iran conflict: ഇസ്രായേല്‍ എന്താണ് ചെയ്യുന്നത് ?, ആദ്യം ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ക്കണം, ബാക്കി പിന്നെ നോക്കാം: ട്രംപ്

ലോകസഭാ തിരെഞ്ഞെടുപ്പിലെ നേട്ടം ഹരിയാനയിലും തുടരാൻ കോൺഗ്രസ്, കർഷകസമരവും ബോക്സിംഗ് വിവാദവും ബിജെപിക്ക് തിരിച്ചടിയാകുമോ?

എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് 26 പവന്‍ സ്വര്‍ണം മോഷണം പോയി

അടുത്ത ലേഖനം
Show comments