Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോളിവുഡിലെ താരങ്ങളില്‍ ഇതാദ്യം,മെയ്ബ സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

mercedes benz maybach gls 600

കെ ആര്‍ അനൂപ്

, ബുധന്‍, 29 മാര്‍ച്ച് 2023 (17:29 IST)
മലയാള സിനിമയിലെ വാഹന പ്രേമികളുടെ ലിസ്റ്റ് എടുത്താല്‍ അക്കൂട്ടത്തില്‍ മുന്നില്‍ തന്നെയുണ്ടാകും മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. ലക്ഷ്വറി സൂപ്പര്‍ കാറുകള്‍, വിന്റേജ് കാറുകള്‍ തുടങ്ങിയ വലിയ കളക്ഷന്‍ തന്നെ നടന്മാര്‍ക്ക് ഉണ്ട്.
 
ദുല്‍ഖറിന്റെ ഗാരേജിലേക്ക് പുതിയൊരു ലക്ഷ്വറി കാര്‍ കൂടി എത്തിയിരിക്കുകയാണ്.മെഴ്സിഡീസിന്റെ മെയ്ബ ജി.എല്‍.എസ് 600 നടന്‍ സ്വന്തമാക്കി. മോളിവുഡില്‍ ആദ്യമായാണ്  
മെയ്ബ ഒരു താരം സ്വന്തമാക്കുന്നത്.
 
 മൂന്ന് കോടിയോളം രൂപ വരും കാറിന്റെ വില. തന്റെ ഇഷ്ട നമ്പര്‍ തന്നെ കാറിന് നടന്‍ നല്‍കി.369 ലേലത്തിലൂടെ സ്വന്തമാക്കാനായി 1.85 ലക്ഷത്തോളം രൂപ താരം ചെലവാക്കി.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരക്കാര്‍ ചെയ്തതോടെ ഞാനെല്ലാ പരിപാടിയും നിര്‍ത്തി, വേദിയിലുള്ളവരെയും ചിരിപ്പിച്ച് പ്രിയദര്‍ശന്‍, വീഡിയോ വൈറല്‍