Webdunia - Bharat's app for daily news and videos

Install App

ടോപ് ഗിയര്‍ മാഗസീന്‍ കവര്‍ പേജില്‍ ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 28 മാര്‍ച്ച് 2023 (17:25 IST)
ദുല്‍ഖര്‍ സല്‍മാന്‍ പുതിയ ഉയരങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുകയാണ്.ബി ബി സി ടോപ് ഗിയര്‍ മാഗസീന്‍ കവര്‍ പേജില്‍ നടന്റെ മുഖം. മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മാഗസിന്‍ പുറത്തിറക്കിയ കവര്‍ പേജിലാണ് ദുല്‍ഖറിന്റെ ചിത്രം എത്തിയത്.
ഇത് തന്റെ ഒരു സാക്ഷാത്കാരമാണെന്നാണ് ദുല്‍ഖര്‍ പറഞ്ഞു. ഈ മാഗസിനിന്റെ കവര്‍ പേജില്‍ ഇടം നേടുന്ന ആദ്യത്തെ തെന്നിന്ത്യന്‍ താരമായി നടന്‍ മാറി. ഇത്തരത്തില്‍ എത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ നടനാണ് ദുല്‍ഖര്‍. 
ഓഡി ആര്‍ എസ് ഇ-ട്രോണ്‍ ജിറ്റി കാറിന് ഒപ്പമാണ് നടന്റെ ഫോട്ടോഷൂട്ട്. 24000 രൂപയോളം വിലമതിക്കുന്ന ഹ്യൂമന്‍ ബ്രാന്‍ഡിന്റെ ഡൈവേര്‍സിറ്റ് ജിടി 1.1 റെഡ് പഫര്‍ ജാക്കറ്റാണ് താരം ധരിച്ചിരിക്കുന്നത്.
 
 
  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ മരുമകളുമായി പ്രണയത്തിലെന്ന് ഗോള്‍ഫ് ഇതിഹാസം ടൈഗര്‍വുഡ്‌സ്

2026ലെ നിയമസഭ തിരെഞ്ഞെടുപ്പ് ലക്ഷ്യം, ഓരോ ജില്ലയ്ക്കും പ്രത്യേകം പദ്ധതി

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് കോടികള്‍ കണ്ടെത്തിയ സംഭവം: ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി

തിരുവനന്തപുരത്ത് 24 കാരിയായ ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; മൃതദേഹം റെയില്‍വേ ട്രാക്കില്‍

ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ആശാപ്രവര്‍ത്തകരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ല: കെവി തോമസ്

അടുത്ത ലേഖനം
Show comments