Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുല്‍ഖറിന്റെ 33-ാമത്തെ ചിത്രം, കിടിലന്‍ അപ്‌ഡേറ്റ് !

ദുല്‍ഖറിന്റെ 33-ാമത്തെ ചിത്രം, കിടിലന്‍ അപ്‌ഡേറ്റ് !

കെ ആര്‍ അനൂപ്

, ബുധന്‍, 12 ജനുവരി 2022 (12:40 IST)
ഭയത്തില്‍ ജീവിക്കുന്ന ഒരു ജീവിതം ഒരു ജീവിതമല്ല... ഭയരഹിതമായിരിക്കേണ്ട സമയമാണിത് എന്ന് കുറിച്ചുകൊണ്ടാണ് പുതിയ വിശേഷം ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ചത്.
 
ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് ചിത്രം 'ഹേയ് സിനാമിക' ഫെബ്രുവരി 25നാണ് റിലീസ് ചെയ്യുക. ബൃന്ദ മാസ്റ്റര്‍ സംവിധായികയാകുന്ന സിനിമയിലെ ആദ്യഗാനം എത്തുന്നു.അച്ചമില്ലൈ എന്ന ഗാനം ജനുവരി 14-ന് റിലീസ് ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപ് കുറ്റാരോപിതന്‍ ആണെന്നറിഞ്ഞത് മുതല്‍ ഞാന്‍ അയാളുമായി സഹകരിച്ചിട്ടില്ല:ജോയ്