Webdunia - Bharat's app for daily news and videos

Install App

നെടുമുടി അങ്കിള്‍ ദയയുള്ള മനുഷ്യനായിരുന്നു:ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (15:20 IST)
ദുല്‍ഖര്‍ സല്‍മാന്‍-നെടുമുടി വേണു കോമ്പിനേഷന്‍ ചുരുക്കം സിനിമകളെ പുറത്തു വന്നിട്ടുള്ളൂ. ആ കൂട്ടത്തില്‍ സിനിമാപ്രേമികള്‍ ഓര്‍ക്കുന്ന ചിത്രമാണ് ചാര്‍ലി. ചാര്‍ലിയുടെ സ്വന്തം കുഞ്ഞപ്പനെ അത്ര പെട്ടെന്നൊന്നും മറക്കില്ല ആരും. ദയയുള്ള മനുഷ്യനായിരുന്നു നെടുമുടി അങ്കിള്‍ എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. 
 
'സമാധാനത്തോടെ വിശ്രമിക്കൂ വേണു അങ്കിള്‍! ഞങ്ങളുടെ മികച്ച അഭിനേതാക്കളില്‍ ഒരാളും ദയയുള്ള മനുഷ്യരില്‍ ഒരാളും.'- ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Govindachamy: കണ്ണൂര്‍ വിടാനായില്ല, പൊലീസ് പിടികൂടിയത് കിണറ്റില്‍ നിന്ന്; നിര്‍ണായകമായത് ആ വിളി !

ലോകത്ത് ഏറ്റവും കൂടുതല്‍ മാതളനാരങ്ങ കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യ; മുന്നില്‍ ഈ സംസ്ഥാനങ്ങള്‍

Govindhachamy: തളാപ്പ് ഭാഗത്ത് ഗോവിന്ദച്ചാമിയെ കണ്ടു; പേരുവിളിച്ചതോടെ ഓടി, ശക്തമായ തിരച്ചിലുമായി പോലീസ്

ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം ചെറുതാണ്, സുരേന്ദ്രന്റെ മനോനില പരിശോധിക്കണം: ജയരാജന്‍

Govindachamy: ഇരുമ്പഴി മുറിച്ച നിലയില്‍, ജയിലിന്റെ പിന്നിലെ മതില്‍ചാടി രക്ഷപ്പെട്ടു; ഗോവിന്ദചാമിക്കായി തെരച്ചില്‍ ഊര്‍ജിതം

അടുത്ത ലേഖനം
Show comments