Webdunia - Bharat's app for daily news and videos

Install App

ത്രില്ലടിപ്പിക്കാന്‍ ജയസൂര്യയുടെ 'ഈശോ', ജാഫര്‍ ഇടുക്കിയുടെ കിടിലന്‍ പ്രകടനം, ട്രെയിലര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (10:05 IST)
ജയസൂര്യയുടെ 'ഈശോ' റിലീസിന് ഒരുങ്ങുകയാണ്. സസ്‌പെന്‍സും നിഗൂഢതയും നിറച്ച് ചിത്രത്തിലെ ട്രെയിലര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. 
 
5 ഭാഷകളിലായി ഒക്ടോബര്‍ 5ന് സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.നമിത പ്രമോദാണ് നായിക.അശ്വതി എന്ന അഭിഭാഷകയായി നടി ചിത്രത്തില്‍ ഉണ്ടാകും. ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം സെന്‍സര്‍ ചെയ്തത്.ജയസൂര്യയും ജാഫര്‍ ഇടുക്കിയും ട്രെയിലറില്‍ നിറഞ്ഞ നില്‍ക്കുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Who is Saifulla khalid: പഹൽഗാമിലെ ആക്രമണത്തിൻ്റെ സൂത്രധാരൻ, ആരാണ് സൈഫുള്ള ഖാലിദ് എന്ന കസൂരി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

ഭീകരാക്രമണവുമായി ബന്ധമില്ല: ആദ്യ പ്രതികരണം നടത്തി പാക്കിസ്ഥാന്‍

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

അടുത്ത ലേഖനം
Show comments