Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്ലാമറസ് ലുക്കില്‍ പൂനം ബജ്വ, ചിത്രങ്ങള്‍

ഗ്ലാമറസ് ലുക്കില്‍ പൂനം ബജ്വ, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (17:07 IST)
മോഹന്‍ലാലിനും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും കൂടെ അഭിനയിച്ച തെന്നിന്ത്യന്‍ നടിയാണ് പൂനം ബജ്വ. 37 വയസ്സുള്ള താരം തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ സജീവമാണ്.
സോഷ്യല്‍ മീഡിയയിലൂടെ തന്നെ ഓരോ വിശേഷങ്ങളും നടി പങ്കു വയ്ക്കാറുണ്ട്.സുരേഷ് ഗോപിയെ നായകനാക്കി സംവിധായകന്‍ ജിബു ജേക്കബ് ഒരുക്കുന്ന മേ ഹും മൂസ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി.
വെനീസിലെ വ്യാപാരി, ചൈനാ ടൗണ്‍, മാന്ത്രികന്‍, പെരുച്ചാഴി, ശിക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ പൂനം ബജ്വ അഭിനയിച്ചിട്ടുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കുറച്ച് അറ്റകുറ്റപ്പണികള്‍ ബാലന്‍സ് ഉണ്ട്';ഗോള്‍ഡ് റിലീസിനെക്കുറിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍