Webdunia - Bharat's app for daily news and videos

Install App

എമ്മ മക്കേയ് 'സെക്‌സ് എഡ്യുക്കേഷനിൽ' നിന്നും പിന്മാറുന്നു

Webdunia
തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (14:06 IST)
ഏറെ ചർച്ചയായ  ‘സെക്സ് എഡ്യുക്കേഷൻ’ എന്ന ബ്രിട്ടീഷ് സിറ്റ്കോമിൽ ‘മേവ് വൈലി’യെ അവതരിപ്പിക്കുന്ന എമ്മ മക്കേയ് സീരീസിൽ നിന്നും പിന്മാറുന്നുവെന്ന് റിപ്പോർട്ട്. ഹങ്കർ മാഗസിനു നൽകിയ അഭിമുഖത്തിൽ എമ്മ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സീരീസിൻ്റെ മൂന്നാം സീസൺ കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. ഇതിനു പിന്നാലെയാണ് എമ്മയുടെ വെളിപ്പെടുത്തൽ.
 
എന്നെ സംബന്ധിച്ച് ഇത് വല്ലാതെ കുഴപ്പിക്കുന്നതാണ്. ഒരു ആശയം എന്ന നിലയിൽ തന്നെ സെക്സ് എഡ്യുക്കേഷൻ വളരെ വലുതാണ്. മികച്ച അഭിനേതാക്കൾ, ഞാൻ അവരെയെല്ലാം ഇഷ്ടപ്പെടുന്നു. ഞാൻ അവരെയൊക്കെ ഇഷ്ടപ്പെടുന്നു. ആജീവനാന്ത കാലത്തേക്കുള്ള സുഹൃത്തുക്കളെ എനിക്ക് ലഭിച്ചു.എന്നാൽ എപ്പോഴും എനിക്ക് ഒരു  17കാരിയായി തുടരാൻ കഴിയില്ലെന്നതാണ് കയ്പ്പേറിയ യാഥാർത്ഥ്യം. എമ്മ പറഞ്ഞു.
 
കൗമാരപ്രായത്തിലുള്ള വിദ്യാർത്ഥികളുടെ ലൈംഗികചിന്തകളും ലൈംഗികതയുമെല്ലാം പ്രമേയമാകുന്ന സീരീസാണ് നെറ്റ്‌ഫ്ലിക്‌സിന്റെ സെക്‌സ് എഡ്യുക്കേഷൻ. കേരളത്തിലടക്കം നിരവധി ആരാധകർ സീരീസിനുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം