Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയദര്‍ശന്റെ 'കൊറോണ പേപ്പേഴ്‌സ്', യുവ താരനിര, ചിത്രീകരണം പൂര്‍ത്തിയായി

പ്രിയദര്‍ശന്റെ 'കൊറോണ പേപ്പേഴ്‌സ്', യുവ താരനിര, ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്

, ബുധന്‍, 14 ഡിസം‌ബര്‍ 2022 (12:13 IST)
യുവ താരനിലെ അണിനിരത്തി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'കൊറോണ പേപ്പേഴ്‌സ്' ചിത്രീകരണം പൂര്‍ത്തിയായി.ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ചിത്രത്തില്‍ ഗായത്രി ശങ്കര്‍ നായികയായി വേഷമിടുന്നു.
 
ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജെയ്‌സ് ജോസ് തുടങ്ങിയവരും സിനിമയിലുണ്ട്. തിരക്കഥയും പ്രിയദര്‍ശന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
  
പ്രിയദര്‍ശന്റെ തന്നെ സ്റ്റുഡിയോ കമ്പനിയായ ഫോര്‍ ഫ്രെയിംസ് ആദ്യമായി നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രമാണിത്. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറില്‍ പ്രിയദര്‍ശന്‍, എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഴാം വിവാഹ വാര്‍ഷികം, ഭര്‍ത്താവിനൊപ്പം ശിവദ, ആശംസ