Webdunia - Bharat's app for daily news and videos

Install App

സിനിമാപ്രേമികൾക്ക് സന്തോഷവാർത്ത, വെള്ളിയാഴ്ച ടിക്കറ്റുകൾക്ക് 99 രൂപ മാത്രം

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2023 (21:29 IST)
ദേശീയ ചലച്ചിത്രദിനം പ്രമാണിച്ച് ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാജ്യത്തുടനീളം സിനിമാ ടിക്കറ്റുകള്‍ക്ക് 99 രൂപ മാത്രം. പിവിആര്‍, സിനിപോളിസ്,സിറ്റിെ്രെപഡ്,ഡിലൈറ്റ് തുടങ്ങി ഇന്ത്യയുലുടനീളമുള്ള 4000ത്തിലധികം സ്‌ക്രീനുകളില്‍ ദേശീയ ചലച്ചിത്രദിനം പ്രമാണിച്ച് വെള്ളിയാഴ്ച കുറഞ്ഞ നിരക്കിലാകും സിനിമ പ്രദര്‍ശിപ്പിക്കുകയെന്ന് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു.
 
ഈ വര്‍ഷം ബോക്‌സോഫീസില്‍ നിരവധി സിനിമകള്‍ അതിശയകരമായ വിജയം സമ്മാനിച്ചെന്നും ഈ വിജയങ്ങള്‍ക്ക് പ്രേക്ഷകരോട് നന്ദി പറയുന്നുവെന്നും വെള്ളിയാഴ്ച എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും സിനിമ ആസ്വദിക്കാനായി കൊണ്ടുവരാമെന്നും മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ എക്‌സില്‍ കുറിച്ചു. അന്നേ ദിവസം ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ഉണ്ടാകുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താാക്കള്‍ സിനിമാശാലകളുടെ വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പരിശോധിക്കണമെന്നും മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ എക്‌സില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments