Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരിപ്പ് അവസാനിച്ചു,ഐശ്വര്യ ലക്ഷ്മിയുടെ 'ഗാട്ട ഗുസ്തി' തിയേറ്ററുകളിലേക്ക്

കാത്തിരിപ്പ് അവസാനിച്ചു,ഐശ്വര്യ ലക്ഷ്മിയുടെ 'ഗാട്ട ഗുസ്തി' തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്

, വെള്ളി, 11 നവം‌ബര്‍ 2022 (13:04 IST)
ഒരേസമയം മലയാളത്തിലും തമിഴിലും നടി ഐശ്വര്യ ലക്ഷ്മിയുടെ സിനിമകള്‍ റിലീസിനായി ഒരുങ്ങുന്നു. നടി നായികയായി എത്തുന്ന ദ്വിഭാഷാ ചിത്രം 'ഗാട്ട ഗുസ്തി' തിയേറ്ററുകളിലേക്ക്. ഡിസംബര്‍ 2ന് വേള്‍ഡ് വൈഡ് ചിത്രം റിലീസ് ചെയ്യും.
 
 വിഷ്ണു വിശാല്‍ ആണ് നായകന്‍.
തമിഴ്-തെലുങ്ക് ഭാഷകളിലായി ചിത്രീകരിക്കുന്ന 'ഗാട്ട ഗുസ്തി' ഒരു സ്പോര്‍ട്സ് ഡ്രാമയാണെന്നാണ് പറയപ്പെടുന്നത്. 
 
ചെല്ല അയ്യാവ് സംവിധാനം ചെയ്യുന്ന ചിത്രം ഗുസ്തിയെ അടിസ്ഥാനമാക്കിയുള്ള ഒരു സ്‌പോര്‍ട്‌സ് ഫാമിലി ഡ്രാമയാണ്.ചെന്നൈയിലും കേരളത്തിന്റെ ചില ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോലീസ് യൂണിഫോമില്‍ വിജയ് സേതുപതി, 'ഡിഎസ്പി' ഫസ്റ്റ് ലുക്ക്