Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്റെ പെണ്ണുങ്ങള്‍'; മഞ്ജുവിനെയും സംയുക്തയെയും ചേര്‍ത്തുപിടിച്ച് ഗീതു

Geetu Mohandas
, ശനി, 4 സെപ്‌റ്റംബര്‍ 2021 (17:15 IST)
സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ്. തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ഗീതു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.


'എന്റെ പെണ്ണുങ്ങള്‍' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുള്ളത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്ക് പൂര്‍ണ്ണതൃപ്തി നല്‍കിയ ഒരു കഥാപാത്രമാണ് ബത്ലഹേം ഡെന്നിസ്: സുരേഷ് ഗോപി