Webdunia - Bharat's app for daily news and videos

Install App

കെജിഎഫ് പോലുള്ള ചിത്രങ്ങളെ പോലുള്ള സിനിമകൾക്ക് പിന്നാലെ പോകുന്നത് ബോളിവുഡിനെ നശിപ്പിക്കും: അനുരാഗ് കശ്യപ്

Webdunia
തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (20:53 IST)
പാൻ ഇന്ത്യൻ സിനിമകളെന്ന ലേബലിൽ വൻ വിജയങ്ങളായ സിനിമകൾക്ക് പിന്നാലെ പോകുന്നത് ബോളിവുഡിനെ നശിപ്പിക്കുമെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. സൈറാത്ത് എന്ന മറാത്തി സിനിമ വലിയ വിജയമായപ്പോൾ മറാത്തി സിനിമകളെല്ലാം സൈറാത്ത് അനുകരിക്കാൻ തുടങ്ങി.ഇത് മറാത്തി സിനിമയിൽ വലിയ പ്രതിസന്ധിയായി.
 
പുതിയ പാൻ ഇന്ത്യ ട്രെൻഡിലെ സാഹചര്യവും സമാനമാണ്. എല്ലാവരും ഒരു പാൻ ഇന്ത്യൻ സിനിമ ഉണ്ടാക്കാൻ ശ്രമിക്കുന്നു. എന്നാൽ ഇതിൽ 5—10% സിനിമകളാണ് വിജയിക്കുന്നത്.കാന്താര, പുഷ്പ തുടങ്ങിയ സിനിമകൾ അവരുടെ സ്വന്തം കഥകളുമായി മുന്നോട്ട് വരാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ കെജിഎഫ് 2 പോലുള്ള സിനിമ അനുകരിക്കാൻ ശ്രമിക്കുന്നത് വലിയ ദുരന്തമായിരിക്കും. അതിന് പിന്നാലെ ഓടി ബോളിവുഡ് സ്വയം നശിപ്പിച്ചു. അനുരാഗ് കശ്യപ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments