Webdunia - Bharat's app for daily news and videos

Install App

റിലീസിന് മുമ്പേ പൃഥ്വിരാജിന്റെ 'ഗോള്‍ഡ്' തിയേറ്ററുകളിലേക്ക്, കാര്യം നിസ്സാരം !

കെ ആര്‍ അനൂപ്
ചൊവ്വ, 22 മാര്‍ച്ച് 2022 (15:05 IST)
പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഏഴ് വര്‍ഷത്തെ ഇടവേള എടുത്തു മറ്റൊരു ചിത്രം ചെയ്യാന്‍. അദ്ദേഹത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'ഗോള്‍ഡി'ന്റെ ടീസര്‍ പ്രഖ്യാപനം കൊണ്ടു തന്നെ ശ്രദ്ധ നേടുകയാണ്.
 
ഇന്ന് വൈകിട്ട് ആറ് മാണിക്ക് മാജിക് ഫ്രേംസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തിറങ്ങും.മാര്‍ച്ച് 25 മുതല്‍ തിയേറ്ററുകളിലും ടീസര്‍ എത്തുമെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.
'ഏഴ് വര്‍ഷത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം ഞാന്‍ എന്റെ സിനിമയുമായി തിരിച്ചെത്തുകയാണ്. 'ഗോള്‍ഡ്' ടീസര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് മാജിക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്യും. ഈ വെള്ളിയാഴ്ച, മാര്‍ച്ച് 25ന് 'ഗോള്‍ഡ്' ടീസര്‍ തീയറ്ററുകളില്‍ റിലീസ് ചെയ്യും. നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും ആഗ്രഹങ്ങളും വേണം. ടീസര്‍ കണ്ടിട്ട് അഭിപ്രായം പറയു'- അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ട്രെയിന്‍ ഏതാണെന്നറിയാമോ, ആരും ഇതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ടിആര്‍എഫിനെ പരസ്യമായി പിന്തുണച്ച് പാക് ഉപ പ്രധാനമന്ത്രി

എട്ട് വന്ദേ ഭാരത് ട്രെയിനുകളില്‍ തത്സമയ ബുക്കിങ് സംവിധാനം ആരംഭിച്ചു

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നിനു തുടങ്ങും; ഘോഷയാത്രയോടെ ഒന്‍പതിന് സമാപനം

ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മിണ്ടുന്നില്ല; രാജ്യത്തിന്റെ അഭിമാനം അടിയറവ് വച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments