Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലിറ്റില്‍ മിസ്സ് റാവുത്തര്‍' റിലീസ് മാറ്റിവച്ചു, പുതിയ പ്രദര്‍ശന തീയതി

Little Miss Rawther Gouri G Kishan Vishnu Dev

കെ ആര്‍ അനൂപ്

, വെള്ളി, 6 ഒക്‌ടോബര്‍ 2023 (12:43 IST)
ഗൗരി കിഷന്‍ പ്രധാനവേഷത്തിലെത്തുന്ന 'ലിറ്റില്‍ മിസ്സ് റാവുത്തര്‍' റിലീസ് മാറ്റിവച്ചു. ചിത്രം ഒക്ടോബര്‍ 12ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.ഒക്ടോബര്‍ ആറിനായിരുന്നു നേരത്തെ റിലീസ് പ്രഖ്യാപിച്ചത്.
ഹൃദയം സിനിമയിലൂടെ ശ്രദ്ധേയനായ ഷെര്‍ഷാ ആണ് നായകന്‍. തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷെര്‍ഷാ തന്നെയാണ്.
ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രത്തിന്റെ റണ്‍ ടൈം 126.33 മിനിറ്റ് ആണ്.എസ് ഒര്‍ജിനല്‍സിന്റെ ബാനറില്‍ ശ്രുജന്‍ യാരബോലുവാണ് ലിറ്റില്‍ മിസ്സ് റാവുത്തര്‍ നിര്‍മിച്ചിരിക്കുന്നത്. 
നവീനും സുധിനുമാണ് കോ പ്രൊഡ്യൂസേഴ്‌സ്. എഡിറ്റര്‍ സംഗീത് പ്രതാപ്, ഛായാഗ്രാഹണം ലൂക്ക് ജോസ്. സംഗീതം ഗോവിന്ദ് വസന്ത
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മമ്മൂട്ടി കമ്പനി നിലവാരമുള്ള സിനിമകള്‍ നിര്‍മ്മിക്കുന്ന ബ്രാന്‍ഡാക്കി മാറ്റി';'കണ്ണൂര്‍ സ്‌ക്വാഡ്'നെ പ്രശംസിച്ച് വിനീത് ശ്രീനിവാസന്‍