Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നിനക്ക് ഞാനുണ്ട്'; കുഞ്ഞനുജത്തിക്ക് പിറന്നാള്‍ ആശംസകളുമായി അഹാന കൃഷ്ണ

'നിനക്ക് ഞാനുണ്ട്'; കുഞ്ഞനുജത്തിക്ക് പിറന്നാള്‍ ആശംസകളുമായി അഹാന കൃഷ്ണ

കെ ആര്‍ അനൂപ്

, വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (10:53 IST)
ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളസിനിമയില്‍ തന്റെതായ ഒരു ഇടം നേടിയ നടിയാണ് അഹാന കൃഷ്ണകുമാര്‍. ഇളയ സഹോദരി ഹന്‍സിക കൃഷ്ണയ്ക്ക് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് നടി.
 
ഹന്‍സികയുടെ 16-ാം ജന്മദിനമാണ് ഇന്ന്. ഞാന്‍ ഏറ്റവുമധികം സ്‌നേഹിക്കുന്ന ആളാണെന്ന് പറഞ്ഞുകൊണ്ടാണ് സഹോദരിക്ക് ആശംസകള്‍ നേര്‍ന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hansika


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയില്‍ ഇല്ല, ഹൃദയത്തിലെ ഓഡിയോ കാസറ്റ് എത്തുന്നത് ജപ്പാനില്‍ നിന്ന്, പുതിയ വിശേഷങ്ങളുമായി വിനീത് ശ്രീനിവാസന്‍