Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹന്‍സികയുടെ വിവാഹം ഈ ദിവസം ! കല്യാണ തീയതി

ഹന്‍സികയുടെ വിവാഹം ഈ ദിവസം ! കല്യാണ തീയതി

കെ ആര്‍ അനൂപ്

, തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (15:51 IST)
ഹിന്ദിയില്‍ ബാലതാരമായി തന്റെ സിനിമാ യാത്ര ആരംഭിച്ച ഹന്‍സിക മോട്വാനി പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു.'മഹാ' എന്ന ത്രില്ലര്‍ ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്.
 
 ഇപ്പോഴിതാ, ഹന്‍സിക മോട്വാനിയുടെ വിവാഹത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്.ഡിസംബര്‍ 4 നാണ് നടിയുടെ വിവാഹമെന്ന് പറയപ്പെടുന്നു. 
   
ഡിസംബര്‍ 2 മുതല്‍ 4 വരെയാണ് ചടങ്ങുകള്‍. രണ്ട് കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ജയ്പൂരില്‍ വിവാഹ ചടങ്ങുകള്‍ നടക്കും.
 
തന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളില്‍ നടി ഇതുവരെയും പ്രതികരിച്ചിട്ടില്ല.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തുനിവ്' ഡബ്ബിങ് തിരക്കില്‍ മഞ്ജു വാര്യര്‍