Publish Date: Sat, 29 Oct 2022 (15:04 IST)
Updated Date: Sat, 29 Oct 2022 (15:05 IST)
ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 450 കോടി മീഡിയ തമിഴ് ചിത്രമായി മാറി പൊന്നിയിൻ സെൽവൻ. എന്നാൽ ചിത്രത്തിൻറെ കുതിപ്പ് അവസാനിച്ചിട്ടില്ല. 30 ദിവസം കൊണ്ട് മണി രത്‌നം ചിത്രം എത്ര സ്വന്തമാക്കി എന്ന് അറിയേണ്ടേ ?
30 ദിവസം കളക്ഷൻ 482 കോടി ആണെന്നാണ് വിവരം. ഇന്ത്യയിൽ നിന്നും 318 കോടിയും വിദേശ മാർക്കറ്റുകളിൽ നിന്ന് 164 കോടിയുമാണ് ചിത്രം നേടിയത്.
തമിഴ്‌നാട്ടിൽ നിന്നും മാത്രം 200 കോടി ക്ലബ്ബിൽ കയറുന്ന ആദ്യത്തെ ചിത്രമായി മാറി പൊന്നിയിൻ സെൽവൻ. കേരളത്തിൽ നിന്ന് 24 കോടി സ്വന്തമാക്കി.