Webdunia - Bharat's app for daily news and videos

Install App

അച്ഛനും അമ്മയുടെയും വിവാഹ വാര്‍ഷികം, ആഘോഷമാക്കി നടി മംത മോഹന്‍ദാസ്

കെ ആര്‍ അനൂപ്
വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (08:52 IST)
പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന 'ജനഗണ മന' ചിത്രീകരണ തിരക്കിലായിരുന്നു മംത മോഹന്‍ദാസ്. തന്റെ ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ നടി കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുകയാണ്. അച്ഛനും അമ്മയുടെയും വിവാഹ വാര്‍ഷികം താരം ആഘോഷമാക്കി. 
 
കണ്ണൂര്‍ സ്വദേശിയായ അമ്പലപ്പാട്ട് മോഹന്‍ദാസന്റേയും ഗംഗയുടേയും പുത്രിയാണ് മംത.ബഹ്റൈനിലാണ് ജനിച്ചതും അവിടെ തന്നെ ആയിരുന്നു വിദ്യാഭ്യാസവും.ബഹ്റൈനിലെ ഇന്ത്യന്‍ സ്‌കൂളിലാണ് പന്ത്രണ്ടാം തരം വരെ നടി പഠിച്ചത്. ബാംഗളൂരില്‍ മൗണ്ട് കാര്‍മല്‍ നിന്ന് ബിരുദം നേടി. 
 
'അച്ഛനും അമ്മയ്ക്കും വാര്‍ഷികാശംസകള്‍'- മംത മോഹന്‍ദാസ് കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mamta Mohandas (@mamtamohan)

ഭ്രമം റിലീസിനായി കാത്തിരിക്കുകയാണ് മംത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിലെത്തിയത് മുന്‍ കാമുകിയെ കൊല്ലാന്‍ ഉറപ്പിച്ച്; പേരയ്ക്ക മുറിക്കാന്‍ ഉപയോഗിച്ച കത്തി കൊണ്ട് സഹോദരനെ കുത്തി !

Bank Holidays: ഒന്ന് നോട്ട് ചെയ്തു വച്ചേക്ക്; തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് അവധിക്ക് സാധ്യത

ലഹരി മാഫിയയെ പൂട്ടാന്‍ സര്‍ക്കാര്‍; ഉപയോഗം കണ്ടെത്താന്‍ ഉമിനീര്‍ പരിശോധന, ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും

മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ തേനീച്ചക്കൂട് വേലി, ഇക്കാര്യങ്ങള്‍ അറിയണം

ആനകളെ എഴുന്നള്ളിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

അടുത്ത ലേഖനം
Show comments